Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി ഫോട്ടോഗ്രഫര്‍ക്ക് മര്‍ദനം; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും, തീരുമാനം ഡിജിപിയുമായുള്ള കൂടിക്കാഴ്ചയിൽ, ഉത്തരവിറക്കി പോലീസ് മേധാവി

പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന പത്തോളം ജീവനക്കാര്‍ക്കെതിരെ അന്യായമായി തടഞ്ഞുവയ്‌ക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി ഈസ്റ്റ് സിഐ പി.ലാല്‍കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 11:29 am IST
inKerala
ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു

ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ ടൂറിസ്റ്റ് ബസിലെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു

തൃശൂര്‍:  ജന്മഭൂമി തൃശൂര്‍ ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ.പോളിനെ ടൂറിസ്റ്റ് ബസ്  ജീവനക്കാര്‍ മര്‍ദിച്ച സംഭവം സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവിറക്കി.

ശക്തമായ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജയപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി. ശ്രീകുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.  

ബുധനാഴ്ചയാണ് ജീമോന്‍ കെ.പോളിന് നേരെ ആക്രമണമുണ്ടായത്. രാവിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ വച്ചാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും സംഘം ചേര്‍ന്ന് ആക്രമിച്ചത്. മാസ്‌കും ഐഡി കാര്‍ഡും ബലമായി വലിച്ചൂരുകയും കണ്ണട തട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഘം എടുത്ത ദൃശ്യങ്ങള്‍ കളയണമെന്ന് ആവശ്യപ്പെട്ട് ക്യാമറയും മൊബൈലും ബലമായി തട്ടിപ്പറിക്കാനും ശ്രമിച്ചു. സഹായിക്കാനെത്തിയ മറ്റു ഫോട്ടോഗ്രാഫര്‍മാരെയും ഇവര്‍ ഭീഷണിപ്പെടുത്തി. പോലീസ് എത്തിയാണ് ജീമോനെ മോചിപ്പിച്ചത്.  

പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന പത്തോളം ജീവനക്കാര്‍ക്കെതിരെ അന്യായമായി തടഞ്ഞുവയ്‌ക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി ഈസ്റ്റ് സിഐ പി.ലാല്‍കുമാര്‍ പറഞ്ഞു. വിഡിയോ നോക്കി മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Tags: പോലീസ്ഡിജിപിജന്മഭൂമിPhotographerTourist bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വര്‍ണാഭമാകുന്നു,ഏകീകൃത വെള്ളനിറം പിന്‍വലിച്ചുളള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

Kerala

കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും; എറണാകുളം ജില്ലയില്‍ 15 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി

Kerala

ടൂറിസ്റ്റ് ബസുകളുടെയും,വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനില്‍ വ്‌ളോഗിംഗ് പാടില്ലെന്ന് ഹൈക്കോടതി

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.