Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ വിസി വീണ്ടും വിവാദക്കുരുക്കില്‍ ; നിയമം കാറ്റില്‍പറത്തി കോളെജിന് അഫിലിയേഷന്‍; കണ്ണൂർ വിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പുതിയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജിന് അഫിലിയേഷന്‍ നല്‍കിയ കണ്ണൂര്‍ വിസിയുടെ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി.ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വിസി അഫിലിയേഷന്‍ നല്‍കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു ഇക്കാര്യത്തില്‍ വിസി തിരക്കിട്ട് തീരുമാനമെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 09:48 pm IST
in Kerala

കൊച്ചി: പുതിയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജിന് അഫിലിയേഷന്‍ നല്‍കിയ കണ്ണൂര്‍ വിസിയുടെ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി.ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വിസി അഫിലിയേഷന്‍ നല്‍കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു ഇക്കാര്യത്തില്‍ വിസി തിരക്കിട്ട് തീരുമാനമെടുത്തത്.  

കാസർകോട് പടന്നയിലുള്ള ടി.കെ.സി എജ്യുക്കേഷൻ ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാന്‍ കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്‍  അഫിലിയേഷന്‍ അനുവദിച്ചത്. ഇക്കാര്യത്തില്‍ കണ്ണൂർ വി.സി  തന്റെ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

സിൻഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു വി സി  ഡോ. ഗോപിനാഥ് രവീന്ദ്രൻ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് തുടങ്ങാന്‍ അനുമതി നൽകിയത്. പടന്നയിലെ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച ഭരണാനുമതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കി. സെല്‍ഫ് ഫൈനാന്‍സിങ്ങ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ് മാനേജ്മെന്‍റ് വെല്‍ഫെയര്‍ അസോസിയേഷനാണ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് നടപടി.  

കോളെജ് ആരംഭിക്കാന്‍ അപേക്ഷിച്ച ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആകെ മൂന്നേക്കര്‍ ഭൂമിയാണ് ഉള്ളത്. അതില്‍ രണ്ടേക്കര്‍ നെല്‍പ്പാടമാണ്. മറ്റ് അപേക്ഷരോട് സ്ഥിരം കെട്ടിടം വേണമെന്ന് ഇന്‍സ്പെക്ഷന്‍ ടീം ആവശ്യപ്പെട്ടപ്പോഴാണ് അതൊന്നുമില്ലാത്ത ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് അനുമതി നല്‍കിയത്.- പരാതിക്കാര്‍ പറയുന്നു. അപേക്ഷ അംഗീകരിക്കുമ്പോള്‍ നിയമം കാറ്റില്‍ പറത്തിയെന്നും പരാതിയില്‍ പറയുന്നു.  

ഇക്കഴിഞ്ഞ ജൂലായ് 20നാണ് ടികെസി എജ്യുക്കേഷൻ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വിസി ഡോ. ഗോപിനാഥ് അനുമതി നൽകിയത്. സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപടി. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും വൈസ് ചാൻസലർ അല്ല സിൻഡിക്കേറ്റാണ് കോളേജിന് അനുമതി നൽകേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. 

Tags: കേരള ഹൈക്കോടതികോളേജ്ജഡ്ജി ദേവന്‍ രാമചന്ദ്രന്‍കണ്ണൂര്‍ യൂണിവേഴ്‌സിറ്റിഗോപിനാഥ് രവീന്ദ്രന്സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിവൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ടി.കെ.സി എജ്യുക്കേഷൻ ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.