Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുരോരോഗ്യത്തിനായി നരബലി നടത്തിയവരുടെ മാംസം കഴിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു, കറിവെച്ച് കഴിച്ചെന്ന് ലൈല

നരബലി നടത്തിയ റോസ്‌ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 11:44 am IST
inKerala

കൊച്ചി : ആയുരാരോഗ്യത്തിനായി നരബലി നടത്തിയ ശേഷം അവരുടെ മാംസം കറിവെച്ച് കഴിച്ചതായി പ്രതി ലൈല. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാംസം ഭക്ഷിച്ചത്. കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഇത് നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചതായും ലൈല അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.  

ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനുമായി നരബലി നടത്തിവരുടെ പച്ച മാംസം ഭക്ഷിക്കണം. ഇത് പുസ്തകങ്ങളില്‍ പറയുന്നുണ്ടെന്നുമാണ് ഷാഫി ഭഗവല്‍ സിങ്ങിനോടും ലൈലയേയും ധരിപ്പിച്ചത്. ഇതിനായി ഷാഫി റോസ്‌ലിനേയും പത്മയേയും കൊലപ്പെടുത്തിയശേഷം ഇവരുടെ മാസം പൂജിച്ചും നല്‍കി. ഈ മാസം പൂര്‍ണ്ണമായും ഭക്ഷിക്കണം. അല്‍പം പോലും അവശേഷിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കൊലനടത്തിയ അന്ന് തന്നെ മാംസം പാകം ചെയ്ത് ഭഗവല്‍ സിങ്ങും ലൈലയും കഴിക്കുകയായിരുന്നു. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ ഇയാള്‍ പണയംവെച്ചു.  

അതേസമയം നരബലി നടത്തിയ റോസ്‌ലിന്റേയും പത്മയുടേയും ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോയെന്ന് കാര്യം കൂടി പോലീസ് പരിശോധിക്കും. കൊലപാതകങ്ങളില്‍ ഷാഫിക്ക് മറ്റ് പലരും സഹായങ്ങള്‍ നല്‍കിയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഇത്. ഇയാള്‍ക്ക് പലരുമായും ബന്ധം ഉണ്ടെന്നും അതിനാല്‍ ഇവര്‍ക്ക് ആന്തരികാവയവങ്ങള്‍ എല്ലാം ഉണ്ടോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി ഒരാള്‍ ഇത്രയും വലിയ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയെന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നതാണ് പോലീസ് ഭാഷ്യം. ഇത് കൂടാതെ ഇയാള്‍ പലരേയും ഐശ്വര്യത്തിനും സമ്പത്തിനുമായി നരബലി നടത്താന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  

രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. കൊല്ലപ്പെട്ട പത്മത്തെ എത്തിക്കാനായി മുഹമ്മദ് ഷാഫിക്ക് ഒന്നരലക്ഷം രൂപയാണ് വാഗ്ദാനം ചെയ്്തത്. ഇതില്‍ 15,000 രൂപ ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ലെന്നും ഷാഫി അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.  

മുഹമ്മദ് ഷാഫിക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പടെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണങ്ങള്‍ക്കായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ വേറെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ഇത്.  

Tags: കേരള പോലീസ്pathanamthittaHuman sacrifice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.