Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇലന്തൂര്‍ നരബലി: സ്ത്രീകളുടെ മൃതദേഹം കഷണങ്ങളാക്കി ആഴത്തില്‍ കുഴിയെടുത്ത് മറവു ചെയ്തു; അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്ന് ഐജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 04:06 pm IST
in Kerala

പത്തനംതിട്ട : സാമ്പത്തികാഭിവൃത്തിക്കെന്ന പേരില്‍ ഭഗവല്‍ സിങ്- ലൈല ദമ്പതിമാര്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍ സിങ്ങിന്റെ ഇലന്തൂരിലെ വീടിന് സമീപത്തായി കുഴിച്ചിട്ടിരുന്ന നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹാവശിടങ്ങള്‍ പ്രതികള്‍ മറവ് ചെയ്തിരുന്നത്.  

കൊല്ലപ്പട്ട പത്മത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഷാഫി എന്ന റഷീദിലേക്കും ഭഗവല്‍ സിങ്- ലൈല ദമ്പതികളിലേക്കും എത്തിച്ചേര്‍ന്നത്. ഇവരില്‍ നിന്നാണ് റോസ്‌ലിന്റെ വിവരങ്ങളും പുറത്തുവന്നത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘവും ആര്‍ഡിഒ ഉദ്യോഗസ്ഥരും സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതി വൈദ്യന്‍ ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ കഷണങ്ങളാക്കി വ്യത്യസ്ത കുഴികളിലായാണ് മറവ് ചെയ്തത്. അവശിഷ്ടങ്ങളെല്ലാം കണ്ടെടുക്കുന്നതിനായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.  

ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

‘ശ്രീദേവി’ എന്ന ഫേയ്‌സ്ബുക് ഐഡി വഴി ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ട ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും നരബലിയാണ് പരിഹാരമെന്നും പറഞ്ഞ് ഭഗവല്‍ സിങ്ങിനെ ശ്രീദേവി എന്ന പേരില്‍ വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് തന്റെ നാട്ടിലെ സിദ്ധനാണെന്ന് പറഞ്ഞ് ശ്രീദേവി എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഷാഫി സ്വയം ഭഗവല്‍ സിങ്ങുമായി പരിചയപ്പെട്ടു. ഇയാള്‍ പിന്നീട് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിരന്തരം എത്തുകയും അഭിവൃദ്ധിക്കെന്ന പേരില്‍ നരബലി നടത്താന്‍ ആവശ്യപ്പെടുകയും അതിനായി 10 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.

നീലച്ചിത്രത്തില്‍ അഭിനയിക്കാനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് പണം വാഗ്ദാനവും ചെയ്താണ് കാലടി സ്വദേശിനി റോസ്ലി (50), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം (57) എന്നിവരെ പത്തനംതിട്ടയിലെത്തിച്ച് കൊലപ്പെടുത്തിയത്. ഷാഫി തന്നെയാണ് ഇരുവരേയും പത്തനംതിട്ടയിലേക്ക് എത്തിച്ചത്. നരബലി നട്ത്തിയതും ഷാഫിയുടെ മേല്‍നോട്ടത്തിലാണ്. ഇതിനുശേഷം രണ്ടരലക്ഷത്തോളം രൂപ ഇയാള്‍ ഭഗവല്‍ സിങ്ങില്‍ നിന്നും പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു.  

Tags: കേരള പോലീസ്pathanamthittaHuman sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.