Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരുണാനിധിയ്‌ക്ക് ശേഷം സ്റ്റാലിന്‍, ലാലു പ്രസാദ് യാദവിന് ശേഷം തേജസ്വി…കുടുംബവാഴ്ചയില്‍ കോണ്‍ഗ്രസ് പാത പിന്തുടര്‍ന്ന് ഡിഎംകെയും ആര്‍ജെഡിയും

കോണ്‍ഗ്രസിന്റെതുപോലെ കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുന്ന രണ്ട് പാര്‍ട്ടികളായി മാറുകയാണ് ഡിഎംകെയും ആര്‍ജെഡിയും. കരുണാനിധിയ്‌ക്ക് ശേഷം സ്റ്റാലിനാണ് തമിഴ്നാട്ടില്‍ മുഖ്യമന്ത്രിക്കസേരയും ഡിഎംകെയുടെ കടിഞ്ഞാണും കയ്യിലേന്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 03:46 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെതുപോലെ കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുന്ന രണ്ട് പാര്‍ട്ടികളായി മാറുകയാണ് ഡിഎംകെയും ആര്‍ജെഡിയും. കരുണാനിധിയ്‌ക്ക് ശേഷം സ്റ്റാലിനാണ് തമിഴ്നാട്ടില്‍ മുഖ്യമന്ത്രിക്കസേരയും ഡിഎംകെയുടെ കടിഞ്ഞാണും കയ്യിലേന്തിയത്.  

ഇതുപോലെ ലാലുപ്രസാദ് യാദവിന് ശേഷം മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിക്കസേരയും ആര്‍ജെഡിയുടെ കടിഞ്ഞാണും കയ്യിലേന്തുകയാണ്. കടുത്ത രോഗബാധിതനായി പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞ് പല തവണ ഹാജരാകാതിരുന്ന ലാലു പ്രസാദ് യാദവ് ഒരു യുവാവിനെപ്പോലെയാണ് കഴിഞ്ഞ ദിവസം ആര്‍ജെഡി ഓഫീസില്‍ എത്തിയത്. മാത്രമല്ല, ആര്‍ജെഡി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ 12ാം തവണ തുടര്‍ച്ചയായി ദേശീയ പ്രസിഡന്‍റായി ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.  

കരുണാനിധിയുടെ മരണ ശേഷം നടന്ന ഡിഎംകെ യോഗത്തില്‍ ഇതുപോലെ സ്റ്റാലിന്‍ രണ്ടാം തവണ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നത്.അതായത് മുഖ്യമന്ത്രിക്കസേരയും പാര്‍ട്ടി കടിഞ്ഞാണും കരുണാനിധിയുടെ അതേ കുടുംബത്തില്‍ മകനിലൂടെ വീണ്ടും കേന്ദ്രീകരിക്കപ്പെടുകയാണ്. ഇതിനെതിരെ ഒരു ചെറുവിരലനക്കാന്‍ ഒരു മാധ്യമങ്ങളും തയ്യാറല്ല.  

മാത്രമല്ല, സ്റ്റാലിനോ ലാലു പ്രസാദ് യാദവിനോ എതിരെ ആരും മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചില്ലെന്നത് ഈ പ്രധാന അധികാരപദവികളില്‍ ഒരു കുടുംബത്തിനുള്ള അനിഷേധ്യ മേധാവിത്വമാണ് തെളിയുന്നത്.  

ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം തങ്ങളുടെ റബ്ബര്‍ സ്റ്റാമ്പായുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമം.  

Tags: Dynasty Politicsതേജസ്വിയാദവ്ഗാന്ധി കുടുംബവാഴ്ചഎം.കെ. സ്റ്റാലിന്‍തേജസ്വിയാദവിBiharഡിഎംകെആര്‍ജെഡിലാലു പ്രസാദ് യാദവ്തമിഴ്നാട്കരുണാനിധികുടുംബവാഴ്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.