Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹര്‍ഷി വാത്മീകി രാഷ്‌ട്രഋഷി; മാനവനെ അതിമാനവനാക്കുന്ന ലോകദര്‍ശനം മുന്നോട്ടുവച്ചു: ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഭേദവിചാരങ്ങള്‍ക്കപ്പുറം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കുന്ന സമാജഭാവന സൃഷ്ടിക്കാന്‍ സജ്ജരാകണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 04:46 pm IST
in Samskriti

കാണ്‍പൂര്‍: മഹര്‍ഷി വാത്മീകി രാഷ്‌ട്രഋഷിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാമായണത്തിലൂടെ മാനവനെ അതിമാനവനാക്കുന്ന ലോകദര്‍ശനം അദ്ദേഹം മുന്നോട്ടുവച്ചു. ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകമാകെ വാത്മീകി ജയന്തി ആഘോഷപൂര്‍വം കൊണ്ടാടുന്ന തലത്തിലേക്ക് ആ ദര്‍ശനത്തെ ഒരു സമാജമെന്ന നിലയില്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. വാത്മീകി ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

എല്ലാ ഭേദവിചാരങ്ങള്‍ക്കപ്പുറം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കുന്ന സമാജഭാവന സൃഷ്ടിക്കാന്‍ സജ്ജരാകണം. ഒരൊറ്റ സമജാമെന്ന നിലയില്‍ സംഘടിക്കുകയും ശക്തരാവുകയും സമാജത്തിനുള്ളില്‍ രാഷ്‌ട്രബോധത്തെ ജ്വലിപ്പിക്കുകയും വേണം. സമാജത്തെയാകെ നവീകരിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്കിടയില്‍ നിന്ന് നടക്കണം. അതാരെങ്കിലും പുറത്തുനിന്ന് ചെയ്തുതരുമെന്ന പ്രതീക്ഷ വേണ്ട. ആ പ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ചുവടുവയ്‌പുകളിലൂടെയാകാം. പക്ഷേ അത് മുന്നോട്ടാകണം, പിന്നോട്ടാകരുത്. മുഴുവന്‍ സമാജവും സ്വന്തമാണെന്ന ഭാവന ഉണരണം.രാഷ്‌ട്രീയ സ്വയംസേവക സംഘം അത്തരത്തിലുള്ള സാമാജിക ഏകീകരണ പരിശ്രമങ്ങള്‍ക്കൊപ്പം എക്കാലവും എല്ലാ അര്‍ത്ഥത്തിലും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ വഴി സമാജത്തിന്റെ അവശതകളെ അവസാനിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അതിന് സമാജത്തിനുള്ളില്‍ പരിശ്രമങ്ങളുണ്ടാവേണ്ടത് അനിവാര്യമാണ്. അത്തരം പരിശ്രമങ്ങളില്‍ ജീവിതം അര്‍പ്പിച്ചു കടന്നുപോയ പൂര്‍വികര്‍ അമരരാണ്. അവരുടെ സ്മരണകളില്‍ കൂടുതല്‍ കരുത്തോടെ സമത്വത്തിന്റെ സന്ദേശം പകരണം.

ലവകുശന്മാര്‍ക്ക് മഹര്‍ഷി വാത്മീകി പകര്‍ന്നത് സത്ഗുണങ്ങളുടെ ഭാവമാണ്. സമാജത്തെ നയിക്കാനുള്ള പാകതയും ശൗര്യവുമാണ്. വാത്മീകി ജയന്തിയുടെ സന്ദേശം അത്തരം ആയിരക്കണക്കിന് ലവകുശന്മാരെ രാഷ്‌ട്രത്തിനായി വളര്‍ത്തിയെടുക്കുക എന്നതാവണം. മഹത്തായ പാരമ്പര്യത്തെ, സത്ഗുണത്തെ, സമഭാവനയെ തലമുറകളിലേക്ക് പകരാന്‍ ആ സന്ദേശം ഉപകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്വാല്‍മീകി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.