Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറില്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ കടുവ ഇനി കാട്ടില്‍; പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ടു,നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിച്ചു

മൂന്നാറില്‍ വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധനയ്‌ക്ക് വിധേയമാക്കിയശേഷമാണ് പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 10:39 am IST
inKerala

ഇടുക്കി : ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തിയ കടുവയെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. വനംവകുപ്പിന്റെ സംരക്ഷണയിലായിരുന്ന കടുവയെ വെള്ളിയാഴ്ച പുലര്‍ച്ചെ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നുവിട്ടത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കടുവ വീണ്ടും ഇറങ്ങാതിരിക്കാന്‍ മുന്നൊരുക്കം നടത്തിയാണ് കടുവയെ തുറന്നുവിട്ടത്.  

മൂന്നാറില്‍ വനംവകുപ്പിന്റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധനയ്‌ക്ക് വിധേയമാക്കിയശേഷമാണ് പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ചത്. പരിശോധനയില്‍ കടുവയുടെ ഇടത് കണ്ണിന് തിമിരം ബാധിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ സ്വാഭാവിക ഇരതേടല്‍ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ച ഉള്ളതിനാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന് വിലയിരുത്തലിലാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്.  

വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കടുവയെ തിരിച്ചറിയാനും സഞ്ചാരപഥം അറിയാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags: പെരിയാർമൂന്നാര്‍പെരിയാര്‍ കടുവ സങ്കേതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

Kerala

പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ അരിക്കൊമ്പന്‍ കുമളിക്ക് സമീപത്ത്; ചിന്നക്കനാലിലേക്ക് തിരിച്ചെത്തില്ലെന്ന് ആവര്‍ത്തിച്ച് വനം വകുപ്പ്

Kerala

പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഇന്ന് ; ഭക്തര്‍ക്ക് പ്രവേശനം ഇന്ന് മാത്രം

Kerala

അരിക്കൊമ്പനെ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു, ഉള്‍വനത്തിലേക്ക് നീങ്ങി; റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ലഭിച്ചു തുടങ്ങി

പുതിയ വാര്‍ത്തകള്‍

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.