Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സുരക്ഷിതമായി വിനോദയാത്രകള്‍ സംഘടിപ്പിക്കാം: 2007ല്‍ മുരളി തുമ്മാരക്കുടി പുസ്തകം എഴുതി; പ്രകാശനത്തിന് അധ്യക്ഷന്‍ ശിവന്‍കുട്ടി

വിനോദയാത്ര വീണ്ടും ദുരന്തമാകുന്പോൾ;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 08:58 pm IST
in Article

ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത കേട്ടാണ് ഉണരുന്നത്. മുളന്തുരുത്തിയിലെ ഒരു സ്‌കൂളിൽ നിന്നും ഊട്ടിക്ക് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പടെ ഒന്പത് പേർ മരിച്ചിരിക്കുന്നു. അനവധി ആളുകൾക്ക് പരിക്കുണ്ട്.

എത്രയോ സന്തോഷത്തോടെയായിരിക്കണം ആ കുട്ടികൾ വിനോദയാത്രക്ക് ഒരുങ്ങിയത്?, എത്രയോ സന്തോഷത്തോടെയായിരിക്കണം മാതാപിതാക്കൾ അവരെ യാത്രയാക്കിയത്. എന്നിട്ട് യാത്രയുടെ സന്തോഷ വർത്തമാനം കേൾക്കാൻ നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അപകടത്തിൻറെയും മരണത്തിന്റെയും വാർത്ത എത്തുന്നത് ആലോചിക്കാൻ കൂടി വയ്യ. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

പതിവ് പോലെ, ഡ്രൈവർ ദൂരയാത്ര കഴിഞ്ഞു വന്നതാണ്, അമിത വേഗത്തിൽ ആയിരുന്നു എന്നിങ്ങനെ ഒറ്റയടിക്ക് പല കാരണങ്ങളും കണ്ടുപിടിച്ച് മാധ്യമങ്ങൾ രംഗത്ത് ഉണ്ട്. ഡ്രൈവർ ജീവനോടെ ഉള്ളതിനാൽ സമൂഹത്തിന് ഒരു വില്ലനെ കിട്ടിക്കഴിഞ്ഞു.

ഇനിയിപ്പോൾ പ്രതീക്ഷിക്കാവുന്ന ചിലതുണ്ട്.

ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നു. കേരളത്തിലെ ഏതൊരു വാഹനത്തിലും സൂക്ഷിച്ചു നോക്കിയാൽ എന്തെങ്കിലും നിയമലംഘനം കാണും. വണ്ടിയെ അറസ്റ്റ് ചെയ്യാൻ അത് മതി, വേണമെങ്കിൽ വണ്ടി ഉടമയേയും.

എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ സ്‌കൂളിനും അധ്യാപകർക്കും എതിരെ കേസ് എടുക്കുന്നു.

അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളിൽ അമിതമായ പരിശോധന നടത്തുന്നു. 

കഴിഞ്ഞു കാര്യം. സമൂഹത്തിന്റെ രോഷം അടങ്ങി, മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി, കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയി.

ഇതാണ് യഥാർത്ഥ ദുരന്തം.

രണ്ടായിരത്തി ഏഴിൽ  ഭൂതത്താൻകെട്ടിൽ വിനോദയാത്രക്ക് വന്ന ഒരു സംഘം കുട്ടികൾ മുങ്ങിമരിച്ച സംഭവം ഉണ്ടായി. അന്നും ഇതുപോലുള്ള പ്രതികരണങ്ങൾ ഉണ്ടായി.  

പക്ഷെ വിനോദയാത്രകൾ വീണ്ടും വീണ്ടും ദുരന്തങ്ങൾ ആകുന്നു.

റോഡിലും പുഴയിലും ഒക്കെയായി വീണ്ടും നമ്മുടെ വിദ്യാർഥികൾ മരിക്കുന്നു.

ഇത് ഒഴിവാക്കാനാവില്ലേ? തീർച്ചയായിട്ടും.

രണ്ടായിരത്തി ഏഴിലെ അപകടത്തിന് ശേഷം എങ്ങനെയാണ് സുരക്ഷിതമായി വിനോദയാത്രകൾ സംഘടിപ്പിക്കേണ്ടത് എന്നതിനെ പറ്റി മാത്രം ഞാൻ ഒരു പുസ്തകം എഴുതിയിരുന്നു. അന്നത്തെ ഡി. ജി. പി. ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് അത് പ്രകാശനം ചെയ്തത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി അന്ന് എം. എൽ. എ. ആണ്, അദ്ദേഹമാണ് ചടങ്ങിൽ അധ്യക്ഷനായിരുന്നത്

പുസ്തകം ഇറക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്.

അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന  മുഹമ്മദ് ഹനീഷിൻറെ സഹായത്തോടെ കേരളത്തിലെ എല്ലാ സ്‌കൂൾ ലൈബ്രറികൾക്കും ഓരോ കോപ്പി സൗജന്യമായി നൽകി.

വിനോദ യാത്രക്ക് പോകുന്പോൾ മാത്രമല്ല നമ്മുടെ കുട്ടികൾ അപകടത്തിൽ പെടുന്നത്. സ്‌കൂളിലേക്കുള്ള യാത്രയിൽ, സ്‌കൂളിൽ, സ്പോർട്ട്സ് സമയത്ത്, ആർട്സ് ഫെസ്റ്റിവൽ നടക്കുന്പോൾ എല്ലാം അപകടങ്ങൾ ഉണ്ടാകുന്നു, കുട്ടികൾ മരിക്കുക വരെ ചെയ്യുന്നു.

ഇതോരോന്നും ഒഴിവാക്കാവുന്നതാണ്.

സുരക്ഷ എന്നത് നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗം ആകണം. ഇതും ഏറെ നാളായി പറയുന്നതാണ്.

അതിനൊക്കെ സമയം എടുക്കും

അതുവരെ നമ്മുടെ കുട്ടികളെ നമ്മൾ തന്നെ നോക്കുക.

വിനോദയാത്രകൾ സംഘടിപ്പിക്കുന്പോൾ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്ന് തോന്നിയാൽ കുട്ടികളെ അതിൽ നിന്നും ഒഴിവാക്കുക. രാത്രിയിൽ ടൂർ തുടങ്ങുന്നത് നിശ്ചയമായും അപായ സൂചനയാണ്, അത് മാത്രമല്ല, മറ്റുള്ള കാര്യങ്ങൾ ബുക്കിൽ ഉണ്ട്. വായിക്കുമല്ലോ.

സുരക്ഷിതരായിരിക്കുക  

മുരളി തുമ്മാരുകുടി 

Tags: മുരളി തുമ്മാരുകുടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

Social Trend

ചൈനയല്ല, ഇന്ത്യ പറക്കുകയാണ്; കണ്ടു നില്‍ക്കാന്‍ പോലും സുഖമാണ്, ഇന്‍ഡിഗോയുടെ അഞ്ഞൂറ് വിമാനത്തിനുള്ള ഓര്‍ഡര്‍ ചരിത്രമെന്ന് മുരളി തുമ്മാരുകുടി

Education

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ; പ്രഷർ കുക്കറിൽ ഇട്ടു വേവിച്ചുണ്ടാക്കുന്ന വിജയങ്ങൾ

Kerala

ചാലിയാര്‍ പുഴയുടെ തീരത്ത് വന്‍തോതില്‍ സ്വര്‍ണ്ണഖനനത്തിന് ശ്രമം; ഈ വാര്‍ത്ത തന്നെ പേടിപ്പിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി

Kerala

മുരളി തുമ്മാരുകുടിയുടെ ‘പ്രവചനം’ വീണ്ടും സത്യമായി; കേരളത്തിൽ രോഗിയുടെ അക്രമത്തിൽ ഒരു ഡോക്‌ടർ മരിക്കുമെന്ന് പറഞ്ഞത് സംഭവിച്ചു

പുതിയ വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.