Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കവിതയിലൂടെ ഉദ്ധവ് താക്കറെയുടെ മക്കള്‍ രാഷ്‌ട്രീയത്തെ വിമര്‍ശിച്ച് ഏക്നാഥ് ഷിന്‍ഡെ; “എന്റെ പിന്‍ഗാമിയാകുന്നയാള്‍ എന്റെ മകനാകും…അല്ലാതെ മറിച്ചല്ല”

ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മക്കള്‍ രാഷ്‌ട്രീയത്തെ ഒരു കവിതയിലൂടെ പരിഹസിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ അച്ഛനും പ്രസിദ്ധ കവിയുമായ ഹരിവംശ്റായി ബച്ചന്റെ കവിതയാണ് ഏക് നാഥ് ഷിന്‍ഡെ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 10:08 pm IST
inIndia

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മക്കള്‍ രാഷ്‌ട്രീയത്തെ ഒരു കവിതയിലൂടെ പരിഹസിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ അച്ഛനും പ്രസിദ്ധ കവിയുമായ ഹരിവംശ്റായി ബച്ചന്റെ കവിതയാണ് ഏക് നാഥ് ഷിന്‍ഡെ പങ്കുവെച്ചത്.  

“എന്റെ പിന്‍ഗാമിയായി വരുന്നയാളായിരിക്കും എന്റെ മകന്‍, അല്ലാതെ തിരിച്ചല്ല”- ഇതായിരുന്നു ഹരിവംശ് റായ് ബച്ചന്റെ കവിത. ഉദ്ധവ് താക്കറെയെയും മകന്‍ ആദിത്യ താക്കറെയും പരിഹരിക്കുന്നതായിരുന്നു ഈ കവിത. തനിക്ക് ശേഷം മകന്‍ ആദിത്യ താക്കറെ എന്ന ഉദ്ധവ് താക്കറെയുടെ നിലപാടിനെയാണ് ഏക് നാഥ് ഷിന്‍ഡെ കവിതയിലൂടെ പരിഹസിച്ചത്.  

ഹരിവംശ് റായ് ബച്ചന്റെ കവിതയിലെ യഥാര്‍ത്ഥ വരികള്‍ ഇങ്ങിനെയാണ്: “എന്റെ മകനേ, എന്റെ മകനായിരുന്നതുകൊണ്ട് എന്റെ പിന്‍ഗാമിയാകണമെന്നില്ല, ആരാണോ എന്റെ പിന്‍ഗാമിയായി വരുന്നത് അയാളായിരിക്കും എന്റെ മകന്‍.”

ഉദ്ധവ് താക്കറെ അധികാരത്തിലേറിയപ്പോള്‍ താരതമ്യേന അനുഭവപരിചയമില്ലാത്ത മകന്‍ ആദിത്യ താക്കറെയെ മന്ത്രിയാക്കിയിരുന്നു. എന്നാല്‍ ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ കല്യാണ്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. 

Tags: ഏക്നാഥ് ഷിന്‍‍ഡെകവിതUddhav Thackerayആദിത്യ താക്കറേഉദ്ധവ് താക്കറെഹരിവംശ്റായി ബച്ചന്‍റെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.