Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗവേഷണ രംഗത്തെപ്പറ്റി ജാഗ്രത വേണമെന്ന് ആര്‍. സഞ്ജയന്‍; ദേശീയ ഗവേഷക സമ്മേളനം രണ്ടാം ദിനത്തിലേക്ക്

അമൃത മഹോത്സവം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ് ഗവേഷണത്തെ നിയന്ത്രിക്കുന്നത്, ആരാണ് പണമൊഴുക്കുന്നത്, എന്താണ് ഇത്തരം ഫണ്ടിങ്ങിന്റെ ലക്ഷ്യം തുടങ്ങിയ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തിനാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 05:35 pm IST
inKerala
എറണാകുളം ഭാസ്‌കരീയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഗൗരി മഹോല്‍ക്കര്‍, ഡോ. രാജേഷ് ബിനിവാലെ, പ്രൊഫ. ജെ.എസ്. ഡൊറോത്തി, ഡോ. എ.ആര്‍.എസ്. മേനോന്‍ സമീപം.

എറണാകുളം ഭാസ്‌കരീയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഗൗരി മഹോല്‍ക്കര്‍, ഡോ. രാജേഷ് ബിനിവാലെ, പ്രൊഫ. ജെ.എസ്. ഡൊറോത്തി, ഡോ. എ.ആര്‍.എസ്. മേനോന്‍ സമീപം.

കൊച്ചി: സത്യത്തെ ഉറപ്പിക്കുന്നതാകണം ഗവേഷണമെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഭാരതത്തിന്റെ ഗവേഷണരംഗം ആരുടെ അജണ്ടകള്‍ക്ക് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തണം. ഗവേഷണരംഗത്ത് ബൗദ്ധികസത്യസന്ധത അപൂര്‍വമാകുന്ന കാലമാണിതെന്നും ഭാരതീയ ഗവേഷകരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടിത ശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമൃത മഹോത്സവം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ് ഗവേഷണത്തെ നിയന്ത്രിക്കുന്നത്, ആരാണ് പണമൊഴുക്കുന്നത്, എന്താണ് ഇത്തരം ഫണ്ടിങ്ങിന്റെ ലക്ഷ്യം തുടങ്ങിയ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തിനാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കും.

 ഭാരതത്തിന്റെയും ഭാരതീയ വിജ്ഞാനത്തിന്റെയും പുരാതനത്വത്തിന് വെല്ലുവിളികളില്ല. യുനസ്‌കോ തന്നെ ഋഗ്വേദത്തെ ഏറ്റവും പുരാതനമായ സാഹിത്യമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതനമെന്നതുപോലെ തന്നെ നമ്മുടെ ശാസ്ത്രപാരമ്പര്യം ഉജ്ജ്വലവുമാണ്. ആ മഹത്തായ ചരിത്രം ഇനിയും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടില്ല എന്നതാണ് ദുരവസ്ഥയെന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു. ലോകത്തിന്റെയും മാനവികതയുടെയും ക്ഷേമത്തിനായി ഇന്ത്യ സ്വയം ഉയരുമെന്നും അത് വിവേകാനന്ദ സ്വാമികളും മഹര്‍ഷി അരവിന്ദനും പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെ പറ്റിയും, 64 കലകളെ പറ്റിയും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ പ്രൊഫ. ഗൗരി മഹോല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സത്യം ശിവം സുന്ദരമെന്നതാണ് ഭാരതീയ വിജ്ഞാനത്തെ പിന്തുടരുന്നവരുടെ ആദ്യ പാഥേയമെന്ന് അവര്‍ പറഞ്ഞു. സത്യം എന്നത് ഇളക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. അതിനെ അവതരിപ്പിക്കുകയാണ് വിജ്ഞാനശാഖകള്‍ ചെയ്യുന്നത്, ഗൗരി മഹോല്‍ക്കര്‍ പറഞ്ഞു.

നാഗ്പൂരിലെ നാഷണല്‍ എന്‍വയണ്‍മെന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. രാജേഷ് ബിനിവാലെയും ഇഗ്‌നോ റീജണല്‍ ഡയറക്ടര്‍ ജെ.എസ്. ഡൊറോത്തി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ.കെ. ഉണ്ണികൃഷ്ണന്‍, ഡോ.എ.ആര്‍.എസ്. മേനോന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.  

Tags: R sanjayanജാഗ്രത വേണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

Kerala

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

യുവ എഴുത്തുകാരില്‍ ചെറുകഥാ മത്സര വിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ മിഥുന്‍ അയ്യപ്പന്‍ പ്രൊഫ. കെ.പി. ശശിധരനില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Kerala

തപസ്യ സുവര്‍ണോത്സവം: പ്രതിലോമ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തപസ്യ പ്രതിരോധം സൃഷ്ടിച്ചു: ആര്‍. സഞ്ജയന്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.