Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃന്ദാവനത്തില്‍ രാധാ സമേതനായി ഗുരുവായൂരപ്പന്‍; ശ്രീ ഗുരുവായൂരപ്പന്റെ കമനീയ ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചു

പ്രമുഖ വാസ്തുശാസ്ത്ര വിശാരദന്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്.ഗോവര്‍ദ്ധന പരിക്രമ മാര്‍ഗത്തിനു സമീപം ശ്രീ രാധാകുണ്ഡ് ഗ്രാമത്തില്‍, പ്രകൃതി രമണീയമായ പ്രദേശത്ത് 1.50 ഏക്കറിലധികം വിസ്താരമുള്ള ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം.രാധാസമേതനായുള്ള ഗുരുവായൂരപ്പനാണ് ക്ഷേത്രനാഥന്‍. ഉപദേവതകളായി അഷ്ട സഖിമാര്‍, നരസിംഹസ്വാമി, ഗണപതി എന്നിവരുമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 06:35 pm IST
in Samskriti

തൃശൂര്‍: വ്രജമണ്ഡലത്തില്‍ പരമപ്രധാന്യമുള്ള ശ്രീരാധാ കുണ്ഡില്‍ രാധാസമേതനായുള്ള ശ്രീ ഗുരുവായൂരപ്പന്റെ കമനീയ ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചിരിയ്‌ക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും,ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറായ ടി.എസ് .രാമകൃഷ്ണനും രക്ഷാധികാരികളായുള്ള ശ്രീ ശ്രീ രാധാഗുരുവായൂരപ്പന്‍ ക്ഷേത്ര ട്രസ്റ്റാണ് ഈ ക്ഷേത്രം നിര്‍മിയ്‌ക്കുന്നത്.

പ്രമുഖ വാസ്തുശാസ്ത്ര വിശാരദന്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്.ഗോവര്‍ദ്ധന പരിക്രമ മാര്‍ഗത്തിനു സമീപം ശ്രീ രാധാകുണ്ഡ് ഗ്രാമത്തില്‍, പ്രകൃതി രമണീയമായ പ്രദേശത്ത് 1.50 ഏക്കറിലധികം വിസ്താരമുള്ള ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം.രാധാസമേതനായുള്ള ഗുരുവായൂരപ്പനാണ് ക്ഷേത്രനാഥന്‍. ഉപദേവതകളായി അഷ്ട സഖിമാര്‍, നരസിംഹസ്വാമി, ഗണപതി എന്നിവരുമുണ്ടാകും.

ശ്രീകോവില്‍, നമസ്‌ക്കാര മണ്ഡപം, സുവര്‍ണദ്ധ്വജം, ആനക്കൊട്ടില്‍, നാരായണീയ മണ്ഡപം,ഗോശാലാ, ഊട്ടുപുര, ആദ്ധ്യാത്മിക ഹാള്‍, തീര്‍ത്ഥാടകര്‍ക്ക് താമസിയ്‌ക്കുന്നതിനുള്ള മുറികള്‍, ഗുരുവായൂരപ്പന് ആറാട്ടിനുള്ള താമരക്കുളം, മനോഹരമായ ഉദ്യാനം എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ, ശില്പഭംഗിയും, ചിത്ര ഭംഗിയുമാര്‍ന്ന ക്ഷേത്ര നിര്‍മാണത്തിന് 100 കോടിയില്‍ പരം രൂപ ചിലവ് പ്രതീക്ഷിയ്‌ക്കുന്നു.

ക്ഷേത്ര നിര്‍മാണത്തിന് പ്രാരംഭം കുറിച്ചു കൊണ്ടുള്ള ആചാര്യ വരണമെന്ന ചടങ്ങ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരില്‍ തന്ത്രിമഠത്തില്‍ വച്ച് നടന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി, ആരാദ്ധ്യനായ ബ്രഹ്മശ്രീ പുഴക്കര ചേന്നാസ്മന ദിനേശന്‍ നമ്പൂതിരിപ്പാടിനെ ആചാര്യനായി വരിച്ചുകൊണ്ടുള്ള പ്രസ്തുത ദിവ്യകര്‍മത്തില്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കല്ലൂര്‍ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട്, ശ്രീ ശ്രീ രാധാ ഗുരുവായൂരപ്പന്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീകൃഷ്ണദാസ്,

ശ്രീ ടി.എസ്.രാമകൃഷ്ണന്‍, കൊടുങ്ങല്ലൂര്‍ ദേവസ്വം മേല്‍ശാന്തി ബ്രഹ്മശ്രീ ത്രിവിക്രമ അടികള്‍, പ്രമുഖ ഭാഗവത സപ്താഹ ‘ ആചാര്യ ഗുരുവായൂര്‍ രാധാ അന്തര്‍ജനം, ഡോ: ഗ്രീഷ്മാ, രമ്യാ, പ്രണവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.