Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഐ നേതാവിന്റെ വീട്ടില്‍നിന്ന് 50 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു; റേഷന്‍ കട പൂട്ടി സീല്‍ ചെയ്തു, സാധനങ്ങള്‍ എഫ്‌സിഐ. ഗോഡൗണിലേക്ക് മാറ്റി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ആറുചാക്ക് റേഷനരി പിടിച്ചെടുത്ത് ആവണീശ്വരം എഫ്‌സിഐ ഗോഡൗണിലേക്ക് നേരത്തെ മാറ്റിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 12:33 pm IST
inKollam
സപ്ലൈ അധിക്യതര്‍ റേഷന്‍ കടയില്‍ പരിശോധന നടത്തുന്നു

സപ്ലൈ അധിക്യതര്‍ റേഷന്‍ കടയില്‍ പരിശോധന നടത്തുന്നു

പത്തനാപുരം: സിപിഐ നേതാവായ റേഷന്‍കട ഉടമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 ചാക്കോളം അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. തലവൂര്‍ പറങ്കിമാംമുകളില്‍ 26-ാം നമ്പര്‍  റേഷന്‍ കട നടത്തുന്ന സി.കെ. സുരേഷ്‌കുമാറിന്റെ പിടവൂര്‍ അരുവിത്തറയിലെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ആറുചാക്ക് റേഷനരി പിടിച്ചെടുത്ത് ആവണീശ്വരം എഫ്‌സിഐ ഗോഡൗണിലേക്ക് നേരത്തെ മാറ്റിയിരുന്നു. വീണ്ടും വിവരം ലഭിച്ചതിനെ തുടര്‍ന്ന് അരുവിത്തറയിലുള്ള ഇയാളുടെ പൂട്ടിക്കിടന്ന വീട് പരിശോധിച്ചപ്പോഴാണ് റേഷന്‍ സാധനങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്.

റേഷന്‍ കടവഴി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി നല്‍കിയ സാധനങ്ങള്‍ മറിച്ചുവില്‍ക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിപിഐയുടെ സജീവ പ്രവര്‍ത്തകനാണ് സി.കെ. സുരേഷ്‌കുമാര്‍. ഗുരുതര ക്രമക്കേടാണ് റേഷന്‍കട ഉടമ നടത്തിയെതെന്ന് സപ്ലൈഓഫീസര്‍ പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങള്‍ എഫ്‌സിഐ. ഗോഡൗണിലേക്ക് മാറ്റിയ ശേഷം റേഷന്‍ കട സീല്‍ ചെയ്തു. 

Tags: housecpirationkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.