Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആസ്വദിച്ചത് മില്ലറുടെ വിക്കറ്റ്, ആഗ്രഹിച്ചത് കേശവ് മഹാരാജിന്റെ: അര്‍ഷ്ദീപ് സിംഗ്

പിച്ചിലെ പിന്തുണയും ദീപക് ചാഹറിന്റെ ആദ്യ ഓവറും തനിക്ക് ഗുണകരമായെന്നും അര്‍ഷ്ദീപ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2022, 07:00 am IST
inCricket
ചിത്രം: വി വി അനൂപ്‌

ചിത്രം: വി വി അനൂപ്‌

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20  പരമ്പരയിലെ ആദ്യമത്സരത്തിലെ കേമന്‍ അര്‍ഷ്ദീപ് സിംഗ്്.  തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി  ഇന്ത്യയുടെ എട്ട് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ട യുവ ഇടംകയ്യന്‍ പേസര്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ മറികടക്കുന്നതിലുള്ള ഉന്മേഷം പങ്കുവെച്ച അര്‍ഷ്ദീപിനോട് മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ഓവറിലെ ആരുടെ വിക്കറ്റാണ് കൂടുതല്‍ ആസ്വദിച്ചത് എന്നു ചോദിച്ചു. ഉടന്‍ ഉത്തരം വന്നു. ഡേവിഡ് മില്ലറുടെതന്നെ.  ‘മില്ലര്‍  ഔട്ട്‌സ്വിംഗ്, പ്രതീക്ഷിക്കുന്നുവെന്ന് ഞാന്‍ കരുതി, പക്ഷേ പകരം ഞാന്‍  ഇന്‍സ്വിംഗര്‍ ബൗള്‍ ചെയ്തു’.

സ്വിംഗ് ബൗളിംഗില്‍ എങ്ങനെ ബാറ്റ്‌സ്മാന്മാരെ കബളിപ്പിച്ച് കുറ്റി തെറിപ്പിക്കാം എന്നതിനു തെളിവായിരുന്നു അര്‍ഷ്ദീപിന്റെ ആദ്യ ഓവര്‍. സ്വത സി്ദ്ധമായ ഔട്ട്‌സ്വിംഗിലൂടെയായിരുന്നു  തുടക്കം.രണ്ടാം പന്തില്‍ ഡീക്കോക്ക്  കല്‍ന്‍ ബൗള്‍ഡ്. അഞ്ചാം പന്തില്‍ വീണ്ടും വിക്കറ്റ്. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ പന്ത് റിലീ റൂസോയുടെ പന്തിലുരസി കീപ്പറുടെ കൈകളില്‍. അഞ്ചു പന്തും ഔട്ട് സിംഗായതിനാല്‍ ആറാം പന്തും അങ്ങനെ തന്നെയെന്നു കരുതി മില്ലര്‍ ബാറ്റുയര്‍ത്തി. ഇന്‍സ്വിംഗര്‍  കുറ്റിതെറുപ്പിച്ചു.  

പിച്ചിലെ പിന്തുണയും ദീപക് ചാഹറിന്റെ ആദ്യ ഓവറും തനിക്ക് ഗുണകരമായെന്നും അര്‍ഷ്ദീപ്  പറഞ്ഞു.

നന്നായി കളിച്ച കേശവ് മഹാരാജിന്റെ വിക്കറ്റ് നേടാനാഗ്രഹിച്ചു. ഏതാലായും ജയിച്ചു. കൂടുതല്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം. 23 കാരനായ അര്‍ഷ്ദീപ് സിംഗ്് പറഞ്ഞു.

Tags: അര്‍ഷ്ദീപ് സിങ്ങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വിരാട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും രക്ഷകരായി

India

അര്‍ഷ്ദീപ് സിങ്ങിനെ ഖാലിസ്ഥാന്‍ വാദിയാക്കിയതില്‍ പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറെന്ന് പൊലീസില്‍ പരാതി

Cricket

പാകിസ്ഥാനെതിരായ തോല്‍വി: അര്‍ഷ്ദീപ് സിങ്ങ് എന്ന ക്രിക്കറ്റ് താരത്തെ ഖലിസ്ഥാന്‍വാദിയാക്കി വിക്കിപീഡിയ; നുണ ചേര്‍ത്തത് പാകിസ്ഥാനില്‍ നിന്നും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.