Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തിയ രണ്ട് യുവതികള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിച്ചു; തൊട്ടടുത്ത പള്ളിയിലെ വിഗ്രഹവും കേടുവരുത്തി; സംഘാടകര്‍ പിടികൂടി

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 04:41 pm IST
inIndia
അറസ്റ്റിലായ രണ്ട് യുവതികള്‍ പൊലീസ് സ്റ്റേഷനില്‍; ദുര്‍ഗ്ഗാവിഗ്രഹത്തിന്‍റെ കൂടെയുള്ള സിംഹത്തിന്‍റെ മുഖത്ത് സ്പാനര്‍ ഉപയോഗിച്ച് കേടുവരുത്തിയ ഭാഗങ്ങള്‍ ചുവന്ന വളയങ്ങളില്‍ (നടുവില്‍) യുവതികള്‍ സ്പാനര്‍ ഉപയോഗിച്ച് വരുത്തിയ കേടുപാടുകള്‍ വരുത്തിയ ക്രിസ്ത്യന്‍ പള്ളിയിലെ മേരി മറിയത്തിന്‍റെ പ്രതിമ (വലത്ത്)

അറസ്റ്റിലായ രണ്ട് യുവതികള്‍ പൊലീസ് സ്റ്റേഷനില്‍; ദുര്‍ഗ്ഗാവിഗ്രഹത്തിന്‍റെ കൂടെയുള്ള സിംഹത്തിന്‍റെ മുഖത്ത് സ്പാനര്‍ ഉപയോഗിച്ച് കേടുവരുത്തിയ ഭാഗങ്ങള്‍ ചുവന്ന വളയങ്ങളില്‍ (നടുവില്‍) യുവതികള്‍ സ്പാനര്‍ ഉപയോഗിച്ച് വരുത്തിയ കേടുപാടുകള്‍ വരുത്തിയ ക്രിസ്ത്യന്‍ പള്ളിയിലെ മേരി മറിയത്തിന്‍റെ പ്രതിമ (വലത്ത്)

ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച്  പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.  

ബുര്‍ഖ ധരിച്ചെത്തിയ യുവതികളില്‍ ഒരാളുടെ കയ്യില്‍ സ്പാനര്‍ ഉണ്ടെന്നും അവള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞ സംഘാടകരില്‍ ഒരാള്‍ ഹൈദരാബാദ് സെന്‍ട്രല്‍ പൊലീസിനെ വിവരമറിയിച്ചു. “പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പന്തലിന്റെ ചുമതലയുള്ളവര്‍ ഒത്തുകൂടി സ്ത്രീകളെ പിടികൂടി”- പൊലീസ് പറയുന്നു.  

ഈ പന്തലിന് തൊട്ടടുത്തുള്ള പള്ളിയിലും (ക്രിസ്ത്യന്‍) ഈ യുവതികള്‍ പോയതായി പറയുന്നു. അവിടെ സ്ഥാപിച്ച മേരി മറിയത്തിന്റെ പ്രതിമയിലും കേടുപാടുകള്‍ വരുത്താന്‍ ഇവര്‍ ശ്രമം നടത്തി. എന്നാല്‍ ഇവരോട് പള്ളി വിട്ട് പോകാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെ പിന്തിരിയുകയായിരുന്നു.  

ഇത്രയുമായപ്പോള്‍ സെന്‍ട്രല്‍ പൊലീസ് സൈദാബാദ് പൊലീസിനെ വിവരമറിയിച്ചു. അവര്‍ വന്ന് രണ്ട് ബുര്‍ഖാധാരികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. എന്താണ് സംഭവിച്ചതെന്നറിയാന്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ സഹകരിക്കുന്നില്ല. ഇവരുടെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണ്. “- പൊലീസ് അറിയിച്ചു.  

Tags: womenബുര്‍ഖഹൈദരാബാദ്വിഗ്രഹം തകര്‍ക്കല്‍ദുര്‍ഗ്ഗാപൂജബുര്‍ഖ ധരിച്ചെത്തിയ യുവതികള്‍ദുര്‍ഗ്ഗാവിഗ്രഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.