Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

64കളങ്ങളുടെ ചക്രവര്‍ത്തി കാള്‍സന്‍ തന്നെ; ഫൈനലില്‍ എരിഗെയ്സിയെ തകര്‍ത്തു; ചെസ് ചരിത്രത്തിലാദ്യമായി 2900 റാങ്കിംഗ് കടന്ന് മാഗ്നസ് കാള്‍സന്‍

അര്‍ജുന്‍ എരിഗെയ്സി എന്ന ഇന്ത്യന്‍ താരത്തെ ഫൈനലില്‍ അനായാസം തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍ ജൂലിയസ് ബെയര്‍ ജനറേഷന്‍ കപ്പ് ചാമ്പ്യനായി. ഈ വിജയത്തോടെ ചെസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫിഡേ റേറ്റിംഗ് 2900 എന്ന പരിധി മറികടന്ന ആദ്യ കളിക്കാരനായി മാഗ്നസ് കാള്‍സന്‍ മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 05:02 pm IST
inSports

വാഷിംഗ്ടണ്‍: അര്‍ജുന്‍ എരിഗെയ്സി എന്ന ഇന്ത്യന്‍ താരത്തെ ഫൈനലില്‍ അനായാസം തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍ ജൂലിയസ് ബെയര്‍ ജനറേഷന്‍ കപ്പ് ചാമ്പ്യനായി. ഈ വിജയത്തോടെ ചെസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫിഡേ റേറ്റിംഗ് 2900 എന്ന പരിധി മറികടന്ന ആദ്യ കളിക്കാരനായി മാഗ്നസ് കാള്‍സന്‍ മാറി.  

ഫൈനലിലെ രണ്ട് ഗെയിം പരമ്പരകളിലും വിജയം നേടി 2-0നാണ് മാഗ്നസ് കാള്‍സന്‍ വിജയിച്ചത്. മാഗ്നസ് കാള്‍സന്‍ ഈ വര്‍ഷം നേടിയ നാലാമത്തെ ചാമ്പ്യന്‍ കിരീടമാണിത്.  

“കാള്‍സനെ ആര്‍ക്കും മറികടക്കുക എളുപ്പമല്ല. അങ്ങേയറ്റത്തെ ആക്രമണമനോഭാവത്തോടെയാണ് മാഗ്നസ് കാള്‍സന്‍ എത്തിയത്. കാള്‍സനെ വീഴ്‌ത്താമെന്ന് ആരും കരുതേണ്ട. എതിരാളികള്‍ക്ക് ഒരു വന്യമൃഗം തന്നെയാണ് കാള്‍സന്‍.” – കാള്‍സന്റെ കിരീടനേട്ടം കണ്ട് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ ജൊവാങ്ക ഹൂസ്ക നടത്തിയ പ്രതികരണമാണിത്.  

രണ്ട് പാദങ്ങളിലായി നടന്ന ഫൈനലില്‍ ശനിയാഴ്ച 2.5-0.5ന് കാള്‍സന്‍ നേടി. ഞായറാഴ്ച നടന്ന രണ്ടാം പാദ ഫൈനലിലും കാള്‍സന്‍ അനായാസ ജയം നേടി. ഇനി മെല്‍റ്റ് വാട്ടര്‍ ചെസ് ടൂറില്‍ രണ്ട് ടൂര്‍ണ്ണമെന്‍റുകള്‍ കൂടി ബാക്കിയുണ്ട്.  

Tags: ജൂലിയസ് ബെയര്‍ ജനറേഷന്‍ കപ്മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിചെസ് 24ചെസ്സ്മാഗ്‌നസ് കാള്‍സന്‍പ്രഗ്നാനന്ദചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍അര്‍ജുന്‍ എരിഗെയ്സിചെസ് ബേസ് ഇന്ത്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.