Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ കൈപ്പറ്റി; പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

ഭീകരസംഘടനകളായ ലഷ്‌കര്‍- ഇ- ത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ പിഎഫ്‌ഐ യുവാക്കളെ നിര്‍ബന്ധിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവര്‍ സംഘടിപ്പിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 02:44 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്ത് കലാപത്തിനും വര്‍ഗീയ ലഹളയ്‌ക്കുമായി പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.  

രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ക്രമസമാധാനം താറുമാറാക്കാനും പിഎഫ്‌ഐ ശ്രമം നടത്തി. ഇതിനായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യഖ്യാനിച്ച് പ്രത്യേക തരം ആളുകളിലേക്ക് എത്തിച്ചു.

അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ വഴിയും പിഎഫ്‌ഐക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

ഭീകരസംഘടനകളായ ലഷ്‌കര്‍- ഇ- ത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ പിഎഫ്‌ഐ യുവാക്കളെ നിര്‍ബന്ധിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പിഎഫ്ഐ നേതാക്കളാണ് കൂടുതലും യുവാക്കളെ പ്രേരിപ്പിച്ചിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നത്.  

ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയ നിരവധി ഭീകരര്‍ രാജ്യത്തിനകത്ത് തമ്പടിച്ചിട്ടുണ്ട്. വിദേശ ഭീകരവാദികള്‍ക്ക് താമസവും സംരക്ഷണവും നല്‍കുന്നതിനായി പിഎഫ്‌ഐക്കുള്ളില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചിരുന്നു. മത സ്ഥാപനങ്ങളുടെ മറവു പറ്റിയാണ് പിഎഫ്‌ഐ അഭയം നല്‍കുന്നത്. പിഎഫ്‌ഐ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. പൊതു സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ശത്രുത സൃഷ്ടിക്കാനും കേരളത്തിലെ പിഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യമെന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.