Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയെ എങ്ങനെ വരുതിയിലാക്കിയെന്ന് ഗെഹ്‌ലോട്ടിന്റെ ചോദ്യം; തോല്‍ക്കാറില്ലാത്തതാണ് ജയിക്കുന്നതിന് പിന്നിലെ മാജിക്കെന്ന് ധന്‍കര്‍

രാജസ്ഥാന്‍ നിയമസഭയില്‍ ഉപരാഷ്‌ട്രപതിക്ക് നല്‍കിയ വരവേല്‍പ്പിനിടെയാണ് ഇരുവരും സൗഹൃദവര്‍ത്തമാനത്തിലേര്‍പ്പെട്ടത്. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മമതാ ബാനര്‍ജി തീരുമാനിച്ചതിന് പിന്നില്‍ എന്തായിരുന്നു മാജിക്കെന്നാണ് അശോക് ഗെഹ്‌ലോട്ട് ആരാഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 09:25 pm IST
in India

ജയ്‌പൂര്‍: മമതയെ കൈകാര്യം ചെയ്ത മാജിക്കെന്തായിരുന്നുവെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ചോദ്യം. ഞാനൊരു മജീഷ്യനാണ്, പക്ഷേ മമതയെ വരുതിയിലാക്കിയ താങ്കള്‍ അതിലും വലിയ മജീഷ്യനാണെന്ന് തോന്നുന്നു, എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഗെഹ്‌ലോട്ട് ഉപരാഷ്‌ട്രപതിയോട് തമാശച്ചോദ്യം എറിഞ്ഞത്.  

ഞാനൊരു മാജിക്കുകാരനൊന്നുമല്ല, ധന്‍കര്‍ മറുപടി പറഞ്ഞു. പക്ഷേ, താങ്കളെപ്പോലൊരു മജീഷ്യനോട് തോല്‍ക്കാതിരിക്കാനുള്ള മാജിക്കൊക്കെ എന്റെ പക്കലുണ്ട്. രാജസ്ഥാനിലെ ചുരുവില്‍ ബിജെപി സ്ഥാനാര്‍ഥിയായി രാജേന്ദ്രപ്രസാദ് മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്നായിരുന്നല്ലോ താങ്കളുടെ പ്രഖ്യാപനം. ആ തെരഞ്ഞെടുപ്പ് ഫലം പറഞ്ഞുതരും ആരാണ് മജീഷ്യനെന്ന്, ധന്‍കര്‍ പറഞ്ഞു.  

രാജസ്ഥാന്‍ നിയമസഭയില്‍ ഉപരാഷ്‌ട്രപതിക്ക് നല്‍കിയ വരവേല്‍പ്പിനിടെയാണ് ഇരുവരും സൗഹൃദവര്‍ത്തമാനത്തിലേര്‍പ്പെട്ടത്. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മമതാ ബാനര്‍ജി തീരുമാനിച്ചതിന്  പിന്നില്‍ എന്തായിരുന്നു മാജിക്കെന്നാണ് അശോക് ഗെഹ്‌ലോട്ട് ആരാഞ്ഞത്. നിങ്ങള്‍ തമ്മിലുള്ള ‘നല്ല ബന്ധം’ നാട്ടിലാകെ പാട്ടായിരുന്നു. മൂന്ന് വര്‍ഷംബംഗാളില്‍ പോരടിച്ചവരാണ്. പിന്നെങ്ങനെയാണ് അത് സംഭവിച്ചത്? മമതയെപ്പോലുള്ള ഒരു കര്‍ക്കശക്കാരിയായ സ്ത്രീയോട് നിങ്ങള്‍ എന്ത് മാന്ത്രികവിദ്യയാണ് കാട്ടിയത്? അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് മാജിക്കൊന്നുമില്ല, പക്ഷേ ഞാന്‍ തോല്‍ക്കാറില്ല, ധന്‍കര്‍ മറുപടി പറഞ്ഞു.

Tags: അശോക് ഗെഹ് ലോട്ട്മമതാ ബാനര്‍ജിജഗ്ദീപ് ധാംകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

Editorial

കണ്ണുകാണാത്തവരും കാതു കേള്‍ക്കാത്തവരും

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.