Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ശുചിത്വ ഇന്ത്യ ദര്‍ശനം ജന മുന്നേറ്റത്തിന്റെ രൂപം കൈകൊണ്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ച് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദേഹം. ഈ ദൗത്യത്തിന് കീഴില്‍ മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്ത് ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത് മാലിന്യ രഹിത നഗരങ്ങളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സഹായിക്കുക മാത്രമല്ല, വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 05:27 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഇന്ത്യ എന്ന കാഴ്ചപ്പാട് സ്വച്ഛ് ഭാരത് മിഷന്‍അര്‍ബന്‍ (എസ്ബിഎം) ആരംഭിച്ചതോടെ ജന മുന്നേറ്റമായി മാറിയെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു. സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ച് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദേഹം. ഈ ദൗത്യത്തിന് കീഴില്‍ മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്ത് ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത് മാലിന്യ രഹിത നഗരങ്ങളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സഹായിക്കുക മാത്രമല്ല, വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലെ വിജയികളെ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ അനുമോദിച്ചു. സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന് കീഴില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 30 സ്റ്റാര്‍ട്ടപ്പുകളില്‍ മികച്ച 10 എണ്ണത്തിന് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ സംരംഭമായ ഫ്രഞ്ച് ടെക്കില്‍ നിന്ന് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. ശേഷിക്കുന്ന 20 സ്റ്റാര്‍ട്ടപ്പുകളില്‍ ഓരോന്നിനും കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വച്ഛ് ഭാരത് മിഷന്‍അര്‍ബന്റെ പരിധിയില്‍, 2022 ജനുവരി മുതല്‍, എഎഫ്ഡി, ഡിപിഐഐടി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ച് ആരംഭിച്ചത്. രാജ്യത്തെ മാലിന്യ സംസ്‌കരണ മേഖലയുടെ സംരംഭകത്വ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും വ്യവസായ സംരംഭങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. എന്‍ജിഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുള്‍പ്പെടെ ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പങ്കാളികളില്‍ നിന്നും എന്‍ട്രികളും പരിഹാരമാര്‍ഗ്ഗങ്ങളും ക്ഷണിച്ചുകൊണ്ട് 2021 ഡിസംബറില്‍ അവതരിപ്പിച്ച സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലൂടെ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം അടിസ്ഥാന തലത്തില്‍ ഒരു മത്സരം നടത്തി. ടെക്‌നോളജി ചലഞ്ചില്‍ വിജയികളായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2022 ജനുവരിയില്‍ തുടര്‍ന്നുള്ള സ്വച്ഛത സ്റ്റാര്‍ട്ടപ്പ് ചലഞ്ചില്‍ പങ്കെടുക്കാന്‍ അനുമതിയും ലഭിച്ചു.

ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ എച്ച്.ഇ. ഇമ്മാനുവല്‍ ലെനേന്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: കേന്ദ്ര സര്‍ക്കാര്‍നരേന്ദ്രമോദിസ്വച്ഛ് ഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.