Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിലവാരമുള്ള ഉള്ളടക്കം അനിവാര്യം; മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി മാധ്യമ ചാനലുകള്‍ തന്നെയാണെന്ന് അനുരാഗ് ഠാക്കൂര്‍

വസ്തുതകളെ അഭിമുഖീകരിക്കുകയും സത്യം അവതരിപ്പിക്കുകയും എല്ലാ കക്ഷികളെയും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം. അതിഥിയെ സംബന്ധിച്ച ചാനലുകളുടെ തീരുമാനങ്ങള്‍, ധ്വനി, ദൃശ്യങ്ങള്‍ എന്നിവ പ്രേക്ഷകരുടെ ദൃഷ്ടിയില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നിര്‍വചിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 06:22 pm IST
inIndia

ന്യൂദല്‍ഹി: മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി നവയുഗ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളല്ല, മറിച്ച് മുഖ്യധാരാ മാധ്യമ ചാനലുകള്‍ തന്നെയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഏഷ്യാപസഫിക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബ്രോഡ്കാസ്റ്റിംഗ് ഡവലപ്‌മെന്റിന്റെ (എഐബിഡി) 47ാമത് വാര്‍ഷിക സമ്മേളനവും 20ാമത് യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

വസ്തുതകളെ അഭിമുഖീകരിക്കുകയും സത്യം അവതരിപ്പിക്കുകയും എല്ലാ കക്ഷികളെയും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം. അതിഥിയെ സംബന്ധിച്ച ചാനലുകളുടെ തീരുമാനങ്ങള്‍, ധ്വനി, ദൃശ്യങ്ങള്‍ എന്നിവ പ്രേക്ഷകരുടെ ദൃഷ്ടിയില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നിര്‍വചിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കോവിഡ് സമയത്ത് അംഗരാജ്യങ്ങളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചതിനും മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള നിരന്തരമായ സംഭാഷണം നടത്തുന്നതിനും മുന്‍കൈ എടുത്ത എഐബിഡി നേതൃത്വത്തെ അനുരാഗ് ഠാക്കൂര്‍ അഭിനന്ദിച്ചു.

എഐബിഡി ഡയറക്ടര്‍ ഫിലോമിനയെയും, എഐബിഡി ജനറല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് മയങ്ക് അഗര്‍വാളിനെയും ഏഷ്യാ പസഫിക് മേഖലയില്‍ കൊവിഡ് മഹാമാരിക്കെതിരെ ശക്തമായ മാധ്യമ പ്രതികരണം കെട്ടിപ്പടുക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച അംഗരാജ്യങ്ങളെയും ഠാക്കൂര്‍ അഭിനന്ദിച്ചു. നല്ല നിലവാരമുള്ള ഉള്ളടക്ക വിനിമയ മേഖലയില്‍ സഹകരണം സ്ഥാപിക്കാന്‍ അംഗരാജ്യങ്ങളെ ഠാക്കൂര്‍ ആഹ്വാനം ചെയ്തു.

പൊതു ധാരണകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്താന്‍ ശാക്തീകരണത്തിന്റെ ഫലപ്രദമായ ഉപകരണമായ മാധ്യമങ്ങള്‍ക്ക് അപാരമായ കഴിവുണ്ട്. മാധ്യമ ആവാസവ്യവസ്ഥ കൂടുതല്‍ ഊര്‍ജ്ജസ്വലവും സഫലവുമാക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രക്ഷേപകര്‍ക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുഗനും ചടങ്ങില്‍ പങ്കെടുത്തു.

Tags: അനുരാഗ് താക്കൂര്‍മാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.