Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുട്ടികള്‍ക്കിടയിലെ ഭാഷാ പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് വിദഗ്ധര്‍

ആശയവിനിമയ പരിമിതികള്‍ പരിഹരിക്കാന്‍ യോജിച്ച മാനേജ്മെന്‍റ് സംവിധാനം ആവശ്യമാണെന്ന് ദുബായ് അല്‍ നൂര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ടീച്ചിംഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കാര്‍ല സുമേഷ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 06:13 am IST
inHealth
ബെംഗളൂരുവിലെ ഡൈമന്‍ഷന്‍ സെന്‍റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് സ്ഥാപകയും ഡയറക്ടറുമായ ചിത്ര തടത്തില്‍ സംസാരിക്കുന്നു.

ബെംഗളൂരുവിലെ ഡൈമന്‍ഷന്‍ സെന്‍റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് സ്ഥാപകയും ഡയറക്ടറുമായ ചിത്ര തടത്തില്‍ സംസാരിക്കുന്നു.

തിരുവനന്തപുരം:നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് ഓഡിയോളജിക്കല്‍ പ്രാക്ടീസസ് വിഷയത്തില്‍ നടന്ന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം സമാപിച്ചു. ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഭാഷാ പരിമിതികള്‍ പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് സമ്മേളനത്തിന്റെ സമാപനദിവസം ചര്‍ച്ച ചെയ്തു.

മെച്ചപ്പെട്ട രോഗനിര്‍ണയത്തിനായി ഓരോ കുട്ടിയുടെയും കേള്‍വി സംബന്ധമായ ആവശ്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിയോണ്ട് ലാംഗ്വേജ് ലേണിംഗ് എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളുരുവിലെ ഡൈമന്‍ഷന്‍സ് സെന്‍റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് സ്ഥാപകയും ഡയറക്ടറുമായ ചിത്ര തടത്തില്‍ പറഞ്ഞു. കുട്ടികളുടെ ഭാഷാ പരിമിതികളിലെ പുതിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രീയ തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാസമ്പ്രദായങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.

ആശയവിനിമയ പരിമിതികള്‍ പരിഹരിക്കാന്‍ യോജിച്ച മാനേജ്മെന്‍റ് സംവിധാനം ആവശ്യമാണെന്ന് ദുബായ് അല്‍ നൂര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ടീച്ചിംഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കാര്‍ല സുമേഷ് പറഞ്ഞു.

കുട്ടികളില്‍ സ്ക്രീന്‍ സമയം കൂടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആവശ്യമാണെന്ന് ന്യൂ മെക്സിക്കോയിലെ ബൈലിന്‍ഗ്വല്‍ മള്‍ട്ടി കള്‍ച്ചറല്‍ സര്‍വീസസ്, സിസിസി സ്പീച്ച്-ലാംഗ്വേജ് പാത്തോളജിയിലെ ഡോ. കരോള്‍ വെസ്റ്റ്ബി പറഞ്ഞു.സമ്മേളനത്തിലെ ക്രിയാത്മകമായ ചര്‍ച്ചകളില്‍ 300-ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോ ഡെവലപ്മെന്‍റല്‍ സയന്‍സസ് എന്നിവ സംയുക്തമായാണ് നിഷില്‍ സമ്മേളനം സംഘടിപ്പിച്ചത്.ആശയവിനിമയ പരിമിതിയുള്ളവരെ ആശങ്കപ്പെടുത്തുന്ന പുതിയ പ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍, ഈ മേഖലയിലെ മുന്നേറ്റങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

Tags: ConferenceNISH
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

Kerala

സിപിഎം സംസ്ഥാന സമ്മേളന തീയതിയില്‍ മാറ്റം, സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പതുവരെ കൊല്ലത്ത്

India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; പോലീസിന് കർശന നിർദ്ദേശം നൽകി ഫഡ്‌നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.