Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘എല്ലാം കള്ള കണക്കുകള്‍’; അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ അടയ്‌ക്കണം; ബ്രഹ്മാസ്ത്രയ്‌ക്കെതിരേ തുറന്നടിച്ച് കങ്കണ

സിനിമ റിലീസ് ചെയ്ത ദിവസം ആരാധകരുടെ നെഗറ്റീന് പ്രതികരണത്തിന് ശേഷവും കങ്കണ ബ്രഹ്മാസ്ത്രയ്‌ക്കെതിരെ തുറന്നടിച്ചിരുന്നു. അന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജിയുള്‍പ്പടെ റണ്‍ബീറിനെയും, ആലിയയും ടാഗ് ചെയ്തായിരുന്നു കങ്കണ മറുപടി നല്‍കിയത്. സംവിധായകന്‍ അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ അടയ്‌ക്കണമെന്ന് കങ്കണ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 01:36 pm IST
in Entertainment

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി റിലീസ് ചെയ്ത ബ്രഹ്മാസ്ത്ര സിനിമയ്‌ക്കെതിരെ നടി കങ്കണ റണാവത്ത്. സെപ്തംബര്‍ ഒന്‍പതിന് റിലീസ് ചെയ്ത സിനിമ രണ്ടുദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 160 കോടിയോളമാണ് വരുമാനം നേടിയെന്നാണ് കണക്ക്. എന്നാല്‍ ഇത് കള്ളക്കണക്കാണെന്നാണ് കങ്കണയുടെ ആരോപണം.

Brahmastra' Is Reportedly The Most Expensive Hindi Movie Ever; Ranbir Kapoor Starrer Made On THIS Whopping Budget - Entertainment

ബോക്സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകള്‍ കള്ളമാണെന്നും സിനിമയുടെ വിജയം അണിയറ പ്രവര്‍ത്തകര്‍ പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതിനോടകം വലിയ ഹിറ്റാണെന്നും 160 കോടിയുടെ ലാഭമുണ്ടാക്കിയെന്നും പറയുന്നത് വ്യാജമാണ്. താന്‍ ഈ വ്യാജക്കണക്ക് വിശ്വസിക്കില്ലെന്നും സിനിമയുടെ നിര്‍മ്മാതാവ് കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്കും പഠിക്കണമെന്നും കങ്കണ പരിസഹിച്ചു.

Brahmastra Box Office Collection Day 2: Ranbir, Alia's film set to cross Rs 100 crore mark globally - BusinessToday

വിഎഫ്എക്സ് ഉള്‍പ്പെടെ ബ്രഹ്മാസ്ത്രയുടെ ബജറ്റ് 650 കോടിയാണെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 410 കോടി മാത്രമാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. ബോക്സ് ഓഫീസ് ഇന്ത്യയുടെ കളക്ഷന്‍ റിപ്പോര്‍ട്ടിനെതിരെയും കങ്കണ പ്രതികരിച്ചു. കളക്ഷന്‍ റിപ്പോര്‍ട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം.

Fans ask Ayan Mukerji to stop spoiling Ranbir Kapoor-Alia Bhatt's ' Brahmastra' with promos; director promises 'Everything will be new and fresh on the big screen' | Hindi Movie News - Times of

സിനിമ റിലീസ് ചെയ്ത ദിവസം ആരാധകരുടെ നെഗറ്റീന് പ്രതികരണത്തിന് ശേഷവും കങ്കണ ബ്രഹ്മാസ്ത്രയ്‌ക്കെതിരെ തുറന്നടിച്ചിരുന്നു. അന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജിയുള്‍പ്പടെ റണ്‍ബീറിനെയും, ആലിയയും ടാഗ് ചെയ്തായിരുന്നു കങ്കണ മറുപടി നല്‍കിയത്. സംവിധായകന്‍ അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ അടയ്‌ക്കണമെന്ന് കങ്കണ പറഞ്ഞു.

Tags: രണ്‍ബീര്‍ കപൂര്‍ഹിന്ദി സിനിമആലിയ ഭട്ട്കങ്കണ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

Entertainment

രണ്‍ബീര്‍ സന്തോഷം നല്‍കുന്നുവെന്ന് ആലിയ ഭട്ട്; ഭര്‍ത്താവിന് ലിപ്‌സറ്റിക് ഇഷ്ടമല്ലെന്നും താരം

Entertainment

കുടുംബത്തിനായി മകള്‍ പൂജ മോഡലിംഗിനിറങ്ങിയ കാലം അനുസ്മരിച്ച് സംവിധായകന്‍ മഹേഷ് ഭട്ട്; മദ്യം ഉപേക്ഷിച്ചത് മകന്‍ ജനിച്ചപ്പോള്‍

New Release

കോടാലിയുമായി രൻബിർ കപൂർ; ചോര ചീറ്റുന്ന സംഘടനം; അനിമൽ പ്രീ ടീസർ പുറത്ത്

Bollywood

രാമായണം ഡിസംബറിലെത്തും; ശ്രീരാമനായി രണ്‍ബീറും സീതയായി ആലിയയും

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.