Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

അഖില ഭാരതീയ സമന്വയ ബൈഠക്ക് സമാപിച്ചു: മുന്നേറ്റം സ്വത്വത്തിലൂന്നി സ്വാശ്രയ ഭാരതത്തിലേക്ക്: മന്‍മോഹന്‍ വൈദ്യ

അമൃതോത്സവകാലത്ത് സ്വാശ്രയഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഓരോ സംഘടനകളും എങ്ങനെയാണ് മുന്നേറുന്നതെന്ന് യോഗം വിലയിരുത്തി. സ്വദേശി തന്നെയാണ് സ്വരാജ്. ഗ്രാമീണ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിലും ഇന്ത്യന്‍ സാമ്പത്തിക ക്രമത്തിന്റെ കയറ്റിറക്കങ്ങള്‍ നിര്‍ണയിക്കുന്നതിന് ഭാരതീയമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിലും ഗ്രാഹക് പഞ്ചായത്ത്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ ശ്രദ്ധ ചെലുത്തുന്നു. ന്യായാലയങ്ങളിലടക്കം ഭാരതീയഭാഷകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 10:59 am IST
inParivar

റായ്‌പൂര്‍(ഛത്തിസ്ഗഢ്): സ്വദേശി സാമ്പത്തികമാതൃകയിലൂന്നി സ്വാശ്രയഭാരതത്തിലേക്ക് മുന്നേറാനുള്ള കര്‍മ്മപദ്ധതിയാണ് അഖിലഭാരതീയ സമന്വയ ബൈഠക് മുന്നോട്ടുവയ്‌ക്കുന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, പരിസ്ഥിതി സൗഹൃദപൂര്‍ണമായ സ്വാവലംബി ഭാരതമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമന്വയബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവയ്‌ക്കുകയായിരുന്നു സഹസര്‍കാര്യവാഹ്. വികേന്ദ്രീകരണം, വിപണിയുടെ ഗുണഫലങ്ങളുടെ തുല്യവിതരണം, കൃഷിയാധാരിത വ്യവസായം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളും സമന്വയ ബൈഠക് ചര്‍ച്ച ചെയ്തു.  

അമൃതോത്സവകാലത്ത് സ്വാശ്രയഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഓരോ സംഘടനകളും എങ്ങനെയാണ് മുന്നേറുന്നതെന്ന് യോഗം വിലയിരുത്തി. സ്വദേശി തന്നെയാണ് സ്വരാജ്. ഗ്രാമീണ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിലും ഇന്ത്യന്‍ സാമ്പത്തിക ക്രമത്തിന്റെ കയറ്റിറക്കങ്ങള്‍ നിര്‍ണയിക്കുന്നതിന് ഭാരതീയമായ മാനദണ്ഡങ്ങള്‍  രൂപീകരിക്കുന്നതിലും ഗ്രാഹക് പഞ്ചായത്ത്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ ശ്രദ്ധ ചെലുത്തുന്നു. ന്യായാലയങ്ങളിലടക്കം ഭാരതീയഭാഷകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അമൃതോത്സവത്തില്‍ ഭാരതീയ ശൈക്ഷിക് സംഘിന്റെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. സംസ്‌കാര്‍ ഭാരതി സാമൂഹിക വന്ദേമാതരഗാനാലാപനം നടത്തി. 87,000 കേന്ദ്രങ്ങളില്‍ എബിവിപി തിരംഗ മഹോത്സവം നടത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ എല്ലാ മേഖലയിലും, എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ അണിനിരന്നുവെന്ന് ഡോ. വൈദ്യ പറഞ്ഞു. നാനാത്വത്തെ ആഘോഷിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ആത്മീയതയാണ് ഇന്ത്യന്‍ ദേശീയതയുടെ ആധാരമെന്നും ആ സ്വത്വത്തിലൂന്നി, രാജ്യത്തിന്റെ പരമവൈഭവത്തിലേക്കുള്ള മുന്നേറ്റത്തിന് ഗതിവേഗം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.

രാജാവ് എല്ലാ കാര്യങ്ങളും ചെയ്യുന്നതായിരുന്നില്ല ഭാരതത്തിന്റെ സംവിധാനമെന്ന് രവീന്ദ്രനാഥ് ടാഗോര്‍ അദ്ദേഹത്തിന്റെ സ്വദേശി സമാജില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈന്യം,  വിദേശകാര്യം, ഭരണവ്യവസ്ഥ എന്നിവ രാജാവ് നോക്കും, മറ്റുള്ളവ ജനങ്ങളും. കൊവിഡ് കാലത്ത് സമാജത്തിന്റെ പങ്കെന്താണെന്ന് നമ്മള്‍ കണ്ടതാണ്. ലക്ഷക്കണക്കിനാളുകള്‍ പുറത്തിറങ്ങി, കൊവിഡിനെതിരെ പൊരുതി. സമാനമായ തരത്തില്‍ സമാജം ഭാരതത്തിന്റെയാകെ പുരോഗതിക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.  

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 36 സംഘടനകളില്‍ നിന്നുള്ള 240 മുതിര്‍ന്ന ഭാരവാഹികളാണ് സമന്വയ ബൈഠക്കില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.

Tags: ആര്‍എസ്എസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.