Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നാളെ കെനിയയില്‍; എരിട്രിയയില്‍ ഔദ്യോഗിക സന്ദര്‍ശനം

ഇന്ത്യയുമായി വ്യാവസായിക സഹകരണമുള്ള കെനിയന്‍ വ്യവസായപ്രമുഖരെ അദ്ദേഹം കാണുകയും അഭിസംബോധനചെയ്യുകയും ചെയ്യും. കെനിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുമായുള്ള ആശയവിനിമയത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിലും അദേഹം പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 04:40 pm IST
inIndia

ന്യൂദല്‍ഹി:  കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വില്യം സമോയി റൂട്ടോയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ കെനിയ സന്ദര്‍ശിക്കും. ശേഷം സെപ്റ്റംബര്‍ 14നും 15നും മുരളീധരന്‍ എരിട്രിയയില്‍ ഔദ്യോഗികസന്ദര്‍ശനം നടത്തും. കെനിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.

ഇന്ത്യയുമായി വ്യാവസായിക സഹകരണമുള്ള കെനിയന്‍ വ്യവസായപ്രമുഖരെ അദ്ദേഹം കാണുകയും അഭിസംബോധനചെയ്യുകയും ചെയ്യും. കെനിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുമായുള്ള ആശയവിനിമയത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിലും അദേഹം പങ്കെടുക്കും. ഉന്നതതല രാഷ്‌ട്രീയസന്ദര്‍ശനങ്ങള്‍ കെനിയയുമായുള്ള ഇന്ത്യയുടെ സൗഹാര്‍ദത്തിനും ചരിത്രപരമായ ബന്ധത്തിനും കരുത്തേകും.  ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസഹമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും പ്രതീക്ഷയുണ്ട്.

എരിട്രിയയില്‍ പ്രസിഡന്റ്  ഇസൈയാസ് അഫ്വെര്‍ക്കിയെ സന്ദര്‍ശിക്കുന്ന മുരളീധരന്‍ എരിട്രിയ വിദേശമന്ത്രി ഒസ്മാന്‍ സാലെ മൊഹമ്മദമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി വിഷയങ്ങള്‍ക്കും പ്രാദേശിക വിഷയങ്ങള്‍ക്കും പുറമെ പരസ്പരതാല്‍പ്പര്യമുള്ള  അന്തര്‍ദേശീയവിഷയങ്ങളില്‍ ഇരുമന്ത്രിമാരും ചര്‍ച്ചനടത്തും. സന്ദര്‍ശനവേളയില്‍ എരിട്രിയയിലെ ഇന്ത്യന്‍ സമൂഹവുമായും കേന്ദ്രസഹമന്ത്രി സംവദിക്കും.

എരിട്രിയയുമായി ഇന്ത്യക്കുള്ളത് ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധമാണ്. 1993ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം, എരിട്രിയയിലെ യുവാക്കള്‍ക്കു വിവിധമേഖലകളിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രൊഫസര്‍മാരും അധ്യാപകരും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായി വലിയൊരു ഇന്ത്യന്‍ സമൂഹമാണ് എരിട്രിയയില്‍ താമസിക്കുന്നത്. എരിട്രിയയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഈ സന്ദര്‍ശനം പുതിയ ഊര്‍ജം പകരും.

Tags: സന്ദര്‍ശനംവി മുരളീധരന്‍muraleedharanകെനിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.