Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2%ല്‍ നിന്നും 12%ലേക്ക്…ലോകമെതിര്‍ത്തിട്ടും കുറഞ്ഞ വിലയില്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങിയ മോദിയുടെ രാഷ്‌ട്രതന്ത്രജ്ഞതയെ സ്തുതിച്ച് നിര്‍മ്മല

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ധീരതയെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി രണ്ട് ശതമാനത്തില്‍ നിന്നും 12-13 ശതമാനമാക്കി ഉയര്‍ത്തിയ ഇന്ത്യയുടെ തീരുമാനവും ധീരമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 03:39 pm IST
in India

ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ധീരതയെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി രണ്ട് ശതമാനത്തില്‍ നിന്നും 12-13 ശതമാനമാക്കി ഉയര്‍ത്തിയ ഇന്ത്യയുടെ തീരുമാനവും ധീരമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.  

“യുദ്ധം മൂലം ആഗോളതലത്തില്‍ എണ്ണവില താങ്ങാവുന്നതിലധികമായി ഉയര്‍ന്നതോടെ നവമ്പറിലും, പിന്നീന് ജൂണിലും ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. അസംസ്കൃത എണ്ണവില ഏത് വിധേനെയും താഴ്‌ത്തുക. ആ ഘട്ടത്തില്‍ അതിന് ശക്തമായ രാഷ്‌ട്രീയ തീരുമാനം എടുക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ ആ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുക. അവര്‍ കുറഞ്ഞ ചെലവില്‍ എണ്ണ വിതരണം ചെയ്യാന്‍ തയ്യാറായിരുന്നു.”- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.  

യുഎസ്, യുകെ, യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഇന്ത്യ അതിനെയെല്ലാം അതിജീവിച്ച് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തത്. യുദ്ധത്തിന് ശേഷം യുഎസ്, യുകെ, യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ എന്നിവര്‍ റഷ്യയ്‌ക്ക് നേരെ പല തലങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി.  

“റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെറും രണ്ട് ശതമാനം മാത്രമായിരുന്നു. ഇത് രണ്ട് മാസത്തിനുള്ളില്‍ 12 ശതമാനമാക്കി ഉയര്‍ത്തി. രാഷ്‌ട്രീയമായ നിരവധി ചോദ്യങ്ങളും വെല്ലുവിളികളും ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഇവിടെയാണ് പ്രധാനമന്ത്രിയുടെ രാഷ്‌ട്രതന്ത്രജ്ഞത. പക്ഷെ പ്രധാനമന്ത്രി എല്ലാ ഭിന്നസ്വരങ്ങളെയും അതിജീവിച്ച് ബന്ധങ്ങള്‍ സുശക്തമായിക്ക നിലനിര്‍ത്തുമ്പോള്‍ തന്നെ റഷ്യയില്‍ നിന്നും അസംസ്കൃത എണ്ണ ലഭ്യമാക്കി. “- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.  

Tags: റഷ്യയുടെ എണ്ണപ്രധാനമന്ത്രി മോദിറഷ്യNirmala Sitharamanറഷ്യ- ഉക്രൈന്‍ യുദ്ധംമോദിഉക്രൈന്‍ യുദ്ധംനിര്‍മലാ സീതാരാമന്‍എണ്ണ ഇറക്കുമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.