Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂമിയില്‍ ഇറങ്ങി വന്ന് ചന്ദ്രന്‍; ദുബായില്‍ ചന്ദ്രാകൃതിയില്‍ 735 അടി ഉയരമുള്ള മൂണ്‍ റിസോര്‍ട്ട് വരുന്നു; ചെലവ് 500 കോടി ഡോളര്‍

കാനഡ ആസ്ഥാനമായുള്ള വാസ്തുശില്‍പ കമ്പനി ദുബായില്‍ ചന്ദ്രന്റെ ആകൃതിയിലുള്ള 735 അടി ഉയരത്തിലുള്ള 500 കോടി ഡോളറില്‍ മൂണ്‍ റിസോര്‍ട്ട് വരുന്നു. മൂണ്‍ വേള്‍ഡ് റിസോര്‍ട്സ് ഇന്‍കോര്‍പറേറ്റഡ് ആണ് ദുബായില്‍ 735 അടി ഉയരമുള്ള ഈ റിസോര്‍ട്ട് പണിയുന്നത്. 48 മാസങ്ങള്‍ക്കുള്ളില്‍ മൂണ്‍ റിസോര്‍ട്ട് തയ്യാറാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 10:33 pm IST
inWorld

ദുബായ്: കാനഡ ആസ്ഥാനമായുള്ള വാസ്തുശില്‍പ കമ്പനി ദുബായില്‍ ചന്ദ്രന്റെ ആകൃതിയിലുള്ള 735 അടി ഉയരത്തിലുള്ള 500 കോടി ഡോളറില്‍ മൂണ്‍ റിസോര്‍ട്ട് വരുന്നു. മൂണ്‍ വേള്‍ഡ് റിസോര്‍ട്സ് ഇന്‍കോര്‍പറേറ്റഡ് ആണ് ദുബായില്‍ 735 അടി ഉയരമുള്ള ഈ റിസോര്‍ട്ട് പണിയുന്നത്. 48 മാസങ്ങള്‍ക്കുള്ളില്‍ മൂണ്‍ റിസോര്‍ട്ട് തയ്യാറാകും.  

ചന്ദ്രന്റെ അതേ ആകൃതിയായിരിക്കും ഈ റിസോര്‍ട്ടിന്. ഒരു വര്‍ഷം 25 ലക്ഷം അതിഥികളെ പ്രതീക്ഷിക്കുന്നു. ഇതില്‍ നിശാക്ലബ്ബും വെല്‍നെസ് സെന്‍ററും ഉണ്ടാകും. സ്പേസ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ടെക്നോളജി എന്നിവ റിസോര്‍ട്ടിലുണ്ടാകും. മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ് ഇന്‍കോര്‍പറേറ്റഡ് ദുബായുടെ സമ്പദ് ഘടനയെ ത്വരിതപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.  

പത്തേക്കറിലാണ് ഈ റിസോര്‍ട്ട്. ഇതില്‍ 300 പ്രൈവറ്റ് റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ ഉണ്ടാകും. മൂണ്‍ റിസോര്‍ട്ട് പ്രതിവര്‍ഷം ഒരു കോടി സന്ദര്‍ശകരെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് റിസോര്‍ട്ടിന്റെ സഹസ്ഥാപകന്‍ മൈക്കേള്‍ ആര്‍. ഹെന്‍ഡെഴ്സന്‍ പറയുന്നു. 

Tags: ഐഎസ്ടൂറിസംDubairesortമൂണ്‍ റിസോര്‍ട്ട്മൂണ്‍ വേള്‍ഡ് റിസോര്‍ട്സ്മൈക്കേള്‍ ആര്‍. ഹെന്‍ഡെഴ്സന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.