Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവിന് നാളെ തുടക്കം; ദ്വിദിന പരിപാടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

രാജ്യത്ത് നൂതനാശയങ്ങളും സംരംഭകത്വവും സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമങ്ങള്‍ക്കനുസൃതമായി, രാജ്യത്തുടനീളം വലിയ തോതില്‍ ശാസ്ത്ര, സാങ്കേതിക രംഗത്ത് ആധുനികത (എസ്ടിഐ) സൃഷ്ടിക്കുന്നതിന് കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് സഹകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 06:07 pm IST
in India

ന്യൂദല്‍ഹി:  കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും അദേഹം പങ്കെടുക്കുക. തുടര്‍ന്ന് സദസിനെ അഭിസംബോധനയും ചെയ്യും.

രാജ്യത്ത് നൂതനാശയങ്ങളും സംരംഭകത്വവും സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമങ്ങള്‍ക്കനുസൃതമായി, രാജ്യത്തുടനീളം വലിയ തോതില്‍ ശാസ്ത്ര, സാങ്കേതിക രംഗത്ത് ആധുനികത (എസ്ടിഐ) സൃഷ്ടിക്കുന്നതിന് കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച്  സഹകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

ഇതുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ 2022 സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ദ്വിദിന കോണ്‍ക്ലേവ് നടക്കും. എസ്ടിഐ വിഷന്‍ 2047 ഉള്‍പ്പെടെ വിവിധ വിഷയാധിഷ്ഠിത മേഖലകളിലെ സെഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. ഭാവിയിലെ വളര്‍ച്ചാപാതകളും സംസ്ഥാനങ്ങളിലെ എസ്.ടി.ഐ.ക്കായുള്ള കാഴ്ചപ്പാടും; ആരോഗ്യം എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യപരിചരണം; 2030 ഓടെ ഗവേഷണ വികസന മേഖലയിലെ സ്വകാര്യമേഖലയിലെ നിക്ഷേപം ഇരട്ടിയാക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും. കൃഷി കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ഇടപെടലുകള്‍; വെള്ളം കുടിവെള്ളം ഉത്പാദിപ്പിക്കുന്നതിനുള്ളനൂതനാശയം; ഊര്‍ജ്ജം ഹൈഡ്രജന്‍ ദൗത്യത്തില്‍ എസ്ആന്‍ഡ്ടി പങ്ക്, എല്ലാവര്‍ക്കും ശുദ്ധമായ ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളുംചര്‍ച്ച ചെയ്യപ്പെടും.  

ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയ ചുമതലയുള്ള (എസ് ആന്‍ഡ് ടി) മന്ത്രിമാര്‍, സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണ പ്രദേശങ്ങളുടെയും സെക്രട്ടറിമാര്‍, വ്യവസായ പ്രമുഖര്‍, സംരംഭകര്‍, എന്‍ജിഒകള്‍, യുവ ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

Tags: നരേന്ദ്രമോദിശാസ്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.