Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാലാവസ്ഥാ വ്യതിയാനം, സെമികണ്ടക്ടര്‍, ഹെല്‍ത് കെയര്‍- ഇന്ത്യ-യുഎസ് ബന്ധം കുതിക്കും; സംയുക്ത ജിഡിപി 70 ട്രില്യണ്‍ ഡോളര്‍ ആകും :അദാനി

കാലാവസ്ഥാ വ്യതിയാനം, സെമികണ്ടക്ടര്‍, ഹെല്‍ത് കെയര്‍ എന്നീ മേഖലകളില്‍ ഇന്ത്യ-യുഎസ് ബന്ധം വരും വര്‍ഷങ്ങളില്‍ കുതിച്ചുയരുമെന്നും 2050ല്‍ ഇന്ത്യ-യുഎസ് സംയുക്ത ജിഡിപി 70 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നും ഗൗതം അദാനി. ഇന്ത്യ-യുഎസ് സംയുക്ത ജിഡിപി ആഗോള സമ്പദ്ഘടനയുടെ 35 മുതല്‍ 40 ശതമാനം വരെ ആകുമെന്നും അദാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 04:37 pm IST
inIndia

ന്യൂദല്‍ഹി: കാലാവസ്ഥാ വ്യതിയാനം, സെമികണ്ടക്ടര്‍, ഹെല്‍ത് കെയര്‍ എന്നീ മേഖലകളില്‍ ഇന്ത്യ-യുഎസ് ബന്ധം വരും വര്‍ഷങ്ങളില്‍ കുതിച്ചുയരുമെന്നും 2050ല്‍ ഇന്ത്യ-യുഎസ് സംയുക്ത ജിഡിപി 70 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നും ഗൗതം അദാനി. ഇന്ത്യ-യുഎസ് സംയുക്ത ജിഡിപി ആഗോള സമ്പദ്ഘടനയുടെ 35 മുതല്‍ 40 ശതമാനം വരെ ആകുമെന്നും അദാനി പറഞ്ഞു.  

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ നേതൃത്വം കണക്കിലെടുത്ത് യുഎസ് ഐബിസി 2022 നല്‍കുന്ന ആഗോള ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗതം അദാനി. ഈ നൂറ്റാണ്ടിനെ തന്നെ നിര്‍വ്വചിക്കുന്ന കൂട്ടുകെട്ടായി ഇന്ത്യ-യുഎസ് ബന്ധം മാറുമെന്നും ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായ ഗൗതം അദാനി പറഞ്ഞു.  

ഇപ്പോള്‍ ഇന്ത്യ-യുഎസ് ഉഭയ വ്യാപാരം വെറും 150 ബില്ല്യണ്‍ ഡോളറില്‍ നില്‍ക്കുകയാണ്. അത് യഥാര്‍ത്ഥത്തില്‍ സാധ്യതയുള്ളതിന്റെ വെറുമൊരു ചെറിയ ശതമാനം മാത്രമാണിത്. – അദാനി പറഞ്ഞു.  

ഇന്ത്യയും യുഎസും തമ്മിലുള്ള സംയുക്ത പുരോഗതിയില്‍ നിര്‍ണ്ണായകമാവുന്നത് കാലാവസ്ഥാവ്യതിയാനം, സെമികണ്ടക്ടറുകള്‍, ആരോഗ്യസേവനം എന്നീ മൂന്ന് മേഖലകളാണ്. ഭൂമിയെ തണുപ്പിക്കുക എന്നത് അത്യാവശ്യമാകുന്നതോടൊപ്പം അടുത്ത ദശകങ്ങളില്‍ വലിയ ബിസിനസ് മേഖലകൂടിയായി മാറുകയാണ്. സര്‍ക്കാര്‍ ഈ മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇനി ബിസിനസ്സ് സംരംഭങ്ങളും ഈ രംഗത്ത് കൈകോര്‍ക്കണം. ഇതിനായി ഇപ്പോഴേ അദാനി ഗ്രൂപ്പ് 7000 കോടി ഡോളര്‍ നീക്കിവെച്ചിരിക്കുകയാണ്. – അദാനി ചൂണ്ടിക്കാട്ടി.  

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് ജിഗാ ഫാക്ടറികള്‍ സ്ഥാപിക്കും. ഇത് ലോകത്തിലെ തന്നെ ഒരു വമ്പന്‍ ഗ്രീന്‍ എനര്‍ജി വാല്യു ചെയിന്‍ ആയി മാറും. അദാനി ഗ്രൂപ്പ് 44 ജിഗാ ബൈറ്റ് പുനരുപയോഗ ഊര്‍ജ്ജം കൂടി ഉല്‍പാദിപ്പിക്കും. ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്ന 20 ജിഗാവാറ്റ് പുനരുപയോഗഊര്‍ജ്ജത്തിന് പുറമെയാണിത്.- അദാനി പറഞ്ഞു.  

സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയില്‍ ആഗോളഎഞ്ചിനീയര്‍സംഘത്തിന്റെ ഭാഗമായുള്ള ദശലക്ഷക്കണക്കിന് എഞ്ചിനീയര്‍മാരുണ്ട്. പ്രത്യേകിച്ചും യുഎസിലെ സെമികണ്ടക്ടര്‍ കമ്പനികളില്‍. ഇന്ത്യയില്‍ സെമികണ്ടര്‍ വ്യവസയാത്തില്‍ നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടെങ്കിലും ഇപ്പോഴും സെമികണ്ടക്ടര്‍ പ്ലാന്‍റ് ഇല്ല. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് യുഎസിന്റെ സഹായം ആവശ്യമാണ്. – അദാനി പറഞ്ഞു.  

പ്രതിരോധരംഗം, സൈബര്‍ രംഗം എന്നിവയാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മറ്റ് രണ്ട് മേഖലകള്‍. ഈ രംഗത്ത് സംയുക്തസംരംഭങ്ങള്‍ വളര്‍ത്തുന്നതിലൂടെ മാത്രമേ വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ കൂടുതല്‍ മികച്ച സംയുക്തസംരംഭങ്ങള്‍ ഉണ്ടാകണം. – അദ്ദേഹം പറഞ്ഞു. 

Tags: കാലാവസ്ഥാ വ്യതിയാനംകാലാവസ്ഥാ ഉച്ചകോടിഗൗതം അദാനിഅദാനിസെമികണ്ടക്ടര്‍ഇന്ത്യ-യുഎസ് ബന്ധംസെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പുകള്‍പ്രതിരോധംസൈബര്‍ സുരക്ഷClimate Policy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.