Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പ്രഗ്നാനന്ദയെ അരവിന്ദ് ചിതംബരം തോല്‍പിച്ചില്ല; ദുബായ് ചെസില്‍ പ്രഗ്നാനന്ദ-അരവിന്ദ് ചിദംബരം മത്സരം കലാശിച്ചത് സമനിലയില്‍ ; കിരീടം അരവിന്ദിന്

മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും ദുബായ് ഓപ്പണ്‍ ചെസില്‍ ഇന്ത്യന്‍ താരം അരവിന്ദ് ചിതംബരം പ്രഗ്നാനന്ദയെ തോല്‍പിച്ചു എന്ന വാര്‍ത്ത പരക്കുന്നു. ഇത് തെറ്റാണ്. അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 05:08 pm IST
inSports

ദുബായ് : മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും ദുബായ് ഓപ്പണ്‍ ചെസില്‍ ഇന്ത്യന്‍ താരം അരവിന്ദ് ചിതംബരം പ്രഗ്നാനന്ദയെ തോല്‍പിച്ചു എന്ന വാര്‍ത്ത പരക്കുന്നു. ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രഗ്നാനന്ദയെ തമിഴ്നാട്ടുകാരന്‍ അരവിന്ദ് ചിതംബരം തോല്‍പിച്ചു എന്ന രീതിയില്‍ വരെ തലക്കെട്ടുകള്‍ വരികയാണ്.മലയാളത്തില്‍ മാധ്യമം ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ ഇങ്ങിനെ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  മലയാളത്തില്‍ മാധ്യമം ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ ഇങ്ങിനെ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെസിനെക്കുറിച്ച് അറിയാത്തവരെ ആ കളികള്‍ കൃത്യമായി പിന്തുടരാത്തവരോ ആണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. ഇത് തെറ്റാണ്. അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള മത്സരം  സമനിലയില്‍ കലാശിക്കുകയായിരുന്നു.  

ഇരുവരും തമ്മില്‍ നടന്ന ഗെയിമിന്റെ അവസാന പൊസിഷന്‍ ഇതാ- ചെസ് 24 പങ്കുവെച്ച ചിത്രം:

42 നീക്കങ്ങള്‍ക്ക് ശേഷം മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും അര പോയിന്‍റ് വീതം പങ്കുവെച്ചു.  

ഇതോടെ ഒമ്പത് കളികളില്‍ നിന്നും ഏഴര പോയിന്‍റ് നേടിയ തമിഴ്നാട്ടില്‍ നിന്നുതന്നെയുള്ള താരം അരവിന്ദ് ചിതംബരം കിരിടം നേടി. പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള പോരാട്ടം കോച്ച് രമേഷ്ബാബു ശരിക്കും ആസ്വദിച്ചു. കാരണം രണ്ടു പേരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണെന്നത് തന്നെ.വെറും 13ാം സീഡായിരുന്ന അരവിന്ദ് ചിതംബരം ഈ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി, റിനറ്റ് ജുമബയേവ് എ്നിവരെ തോല്‍പിച്ചതാണ് അരവിന്ദ് ചിതംബരത്തിന് പോയിന്‍റ് നിലയില്‍ കുതിപ്പ് നല്‍കിയത്. പ്രഗ്നാനന്ദ ഈ ടൂര്‍ണ്ണമെന്‍റില്‍ കസാഖ്സ്ഥാന്‍ ഗ്രാന്‍റ്മാസ്റ്റര്‍ റിനട്ട് ജുമാബയേവുമായി മാത്രമാണ് തോറ്റത്.  

ചെസ് ബേസ് ഇന്ത്യയോട് തന്റെ ദുബായ് ചെസ്സിലെ ഒമ്പത് കളികളും പ്രഗ്നാനന്ദ വിശദീകരിക്കുന്നു. കഴിഞ്ഞുപോയ കളികളിലെ നീക്കങ്ങള്‍ എത്ര അനായാസമാണ് പ്രഗ്നാനന്ദ ഓര്‍ത്തുവെച്ചിരിക്കുന്നതെന്ന് കാണുക:

ഏഴ് റൗണ്ടുകള്‍ അവസാനിക്കുമ്പോള്‍ ആറ് പോയിന്‍റുകളോടെ മുന്‍പിലായിരുന്നു പ്രഗ്നാനന്ദ. കിരീടം നേടുമെന്നും കരുതിയിരുന്നതാണ്. എന്നാല്‍ അവസാനത്തെ രണ്ടു റൗണ്ടുകളില്‍ സമനിലയില്‍ കുരുങ്ങിയതോടെ  എന്നാല്‍ അവസാനത്തെ രണ്ടു റൗണ്ടുകളില്‍ സമനിലയില്‍ കുരുങ്ങിയതോടെ  പ്രഗ്നാനന്ദ രണ്ടാം റണ്ണറപ്പായി (മൂന്നാം സ്ഥാനം) പിന്തള്ളപ്പെട്ടു. എട്ടാം റൗണ്ടില്‍ റഷ്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ അലക്സാണ്ടര്‍ പ്രെഡ്കെ, ഒമ്പതാം റൗണ്ടില്‍ അരവിന്ദ് ചിതംബരം എന്നിവരുമായി സമനിലയില്‍ പിരിഞ്ഞതാണ് പ്രഗ്നാനന്ദയുടെ കിരീട സാധ്യതയ്‌ക്ക് മങ്ങലേല്‍പിച്ചത്.  

കിരീടം നേടാന്‍ അരവിന്ദ് ചിതംബരത്തിന് ഒരു സമനില മതിയായിരുന്നു. പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള മത്സരം 38 നീക്കങ്ങള്‍ക്ക് ശേഷം സമനിലയില്‍ കലാശിച്ചു. മുന്‍പ് രണ്ട് തവണ ദേശീയ ചാമ്പ്യനായ അരവിന്ദ് ചിതംബരത്തിന് ട്രോഫിയും 13000 ഡോളര്‍ പ്രതിഫലവും സമ്മാനമായി ലഭിച്ചു.  

എട്ടാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ചതാണ് അരവിന്ദ് ചിതംബരത്തിന് കിരീടത്തിലേക്ക് വഴിയൊരുക്കിയത്. ഏഴ് പോയിന്‍റുള്ള അലക്സാണ്ടര്‍ പ്രെഡ്കെ രണ്ടാം സ്ഥാനം നേടി. ദുബായ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്‍റിലെ ഒന്നാം സീഡും ടൂര്‍ണ്ണമെന്‍റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള റേറ്റിംഗും കണക്കിലെടുത്താണ് ഏഴ് പോയിന്‍റേ ഉള്ളൂവെങ്കിലും അലക്സാണ്ടര്‍ പ്രെഡ്കെയ്‌ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. ഏഴ് പോയിന്‍റുകളുണ്ടെങ്കിലും പ്രഗ്നാനന്ദ മൂന്നാമതായി. 

Tags: അരവിന്ദ് ചിതംബരവുംDubaiആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദചെസ്എഫ് ടിഎക്സ് ക്രിപ്റ്റോ കപ്ദുബായ് ഓപ്പണ്‍ ചെസ്സ് 2022അര്‍ജുന്‍ എരിഗെയ്സിഅലെക്സാണ്ടര്‍ പ്രെഡ്കെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.