Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘അഞ്ജലി’ ഓണപ്പതിപ്പ് തിരുവോണ ദിവസം സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യും

അമേരിക്കയില്‍ പ്രവാസ ജിവിതം നയിക്കുന്നവരുടെ എഴുത്തുകളും ഓണപ്പതിപ്പിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 08:39 pm IST
inUS

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖപത്രമായ അഞ്ജലിയുടെ ഓണപ്പതിപ്പ് തിരുവോണ ദിവസം പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് സെപ്റ്റമ്പര്‍ 8 ന് നടക്കുന്ന ചടങ്ങില്‍ സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് കോപ്പി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കെ എച്ച എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. അക്കിത്തം, സുഗതകുമാരി, സി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കൊപ്പം അമേരിക്കയില്‍ പ്രവാസ ജിവിതം നയിക്കുന്നവരുടെ എഴുത്തുകളും ഓണപ്പതിപ്പിലുണ്ട്.  

കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കും  നടന്‍ മോഹന്‍ലാല്‍ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ബായി അഭിമുഖത്തിലൂടെ ഓണ വിശേഷം പങ്കിടുന്നുണ്ട്. കെ എച്ച് എന്‍ എ ഭാരവാഹികളായ ജി കെ പിള്ള, ഡോ രാംദാസ് പിള്ള, സോമരാജന്‍ നായര്‍, സുരേഷ് നായര്‍, ബാഹുലേയന്‍ രാഘവന്‍, മാധവന്‍ ബി നായര്‍ എന്നിവരുടെ സന്ദേശങ്ങളും സംഘടന റിപ്പോര്‍ട്ടും അഞ്ജലിയില്‍ ചേര്‍ത്തിട്ടുണ്ട്.

രാധാകൃഷ്ണന്‍ നായര്‍ ചീഫ് എഡിറ്ററും  ജി കെ പിള്ള, പ്രസന്നന്‍ പിള്ള, വിനോദ് വാസുദേവന്‍, ജയപ്രകാശ് നായര്‍, രഞ്ജിത് പിള്ള, ഡോ സുധീര്‍ പ്രയാഗ, ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, ഡോണ മയൂര, വനജ നായര്‍, ഡോ രവി രാഘവന്‍, ഡോ ബിജുപിള്ള, ഡോ നാരായണന്‍ നെയ്‌ത്തലത്ത്, പി ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പത്രാധിപ സമിതിയാണ് അഞ്ജലി തയ്യാറാക്കിയിരിക്കുന്നത്‌

Tags: Onamkhnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.