Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഡിആര്‍ഡിഒ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്മാരെ തേടുന്നു; ഒഴിവുകള്‍: 1901, സെലക്ഷന്‍ ഡിആര്‍ഡിഒ എന്‍ട്രി ടെസ്റ്റ് വഴി

സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ബി (എസ്ടിഎ-ബി), ഒഴിവുകള്‍ 1075, ശമ്പളനിരക്ക് 35400-112400 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Sep 3, 2022, 04:57 pm IST
inCareer

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍നൈസേഷനിലേക്ക് (ഡിആര്‍ഡിഒ) ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് സപ്തംബര്‍ 3 രാവിലെ 10 മണി മുതല്‍ 23 ന് വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ബി (എസ്ടിഎ-ബി), ഒഴിവുകള്‍ 1075, ശമ്പളനിരക്ക് 35400-112400 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. യോഗ്യത: ശാസ്ത്രബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്‌നോളജി ഡിപ്ലോമ (ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ടെലികോം, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി എന്‍ജിനീയറിംഗ്, അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്‌സ്, മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജി-എംഎല്‍ടി, ഫോട്ടോഗ്രാഫി, ഫിസിക്‌സ്, പ്രിന്റിംഗ് ടെക്‌നോളജി, സൈക്കോളജി, ടെസ്‌റ്റൈല്‍, സുവോളജി). പ്രായപരിധി 18-28 വയസ്.

ടെക്‌നീഷ്യന്‍-ഗ്രേഡ് എ (ടെക്-എ), ഒഴിവുകള്‍-826. ശമ്പള നിരക്ക് 19900-63200 രൂപ. നിലവിലുള്ള ബത്തകളും ആനുകൂല്യങ്ങളും ലഭിക്കും. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനിപറയുന്ന ട്രേഡില്‍ അംഗീകൃത ഐടിഐ/എന്‍ടിസി/എന്‍എസി സര്‍ട്ടിഫിക്കറ്റ്; ട്രേഡുകള്‍- ഓട്ടോമൊബൈല്‍, ബുക്ക് ബയിന്റര്‍, കാര്‍പ്പന്റര്‍,സിഎന്‍സി ഓപ്പറേറ്റര്‍, സിഒപിഎ, ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍), ഡിടിപി ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ്, ഫിറ്റര്‍, ഗ്രൈന്റര്‍, മെഷ്യനിസ്റ്റ്, മെക്കാനിക്കല്‍ (ഡീസല്‍), മില്‍നെറ്റ് മെക്കാനിക്, മോട്ടോര്‍ മെക്കാനിക്, പെയിന്റര്‍, ഫോട്ടോഗ്രാഫര്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടര്‍ണര്‍, വെല്‍ഡര്‍. പ്രായപരിധി 18-28 വയസ്.

എസ്‌സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്‍/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.drdo.gov.in ല്‍ സെപ്തംബര്‍ 3 ന് ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ടാവും. ന്യൂദല്‍ഹിയിലെ സെന്റര്‍ ഫോര്‍ പെര്‍സേണല്‍ ടാലന്റ് മാനേജ്‌മെന്റാണ് സെലക്ഷന്‍ ടെസ്റ്റ്/ഡിആര്‍ഡിഒ എന്‍ട്രി ടെസ്റ്റ് ദേശീയതലത്തില്‍ നടത്തുന്നത്.

Tags: ഡിആര്‍ഡിഒcareer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.