Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം; പ്രാദേശിക വ്യോമയാനം വര്‍ധിപ്പിക്കുന്നതിന് അഞ്ചിന അജണ്ടകള്‍ നിര്‍ദേശിച്ച് ജീത് അദാനി

ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം നടത്തുകയെന്നതാണ് അദാനി ഗ്രൂപ്പിന്റെ നയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 09:02 pm IST
inBusiness
ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റ് ജീത് അദാനി സംസാരിക്കുന്നു

ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റ് ജീത് അദാനി സംസാരിക്കുന്നു

തിരുവനന്തപുരം: ദക്ഷിണ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വ്യോമഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന് വ്യോമയാന മേഖലയിലെ പങ്കാളികള്‍ അഞ്ചിന അജണ്ട നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് അദാനി ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ്  ജീത് അദാനി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വ്യോമയാന മേഖലയില്‍ കൈവരുന്ന പുരോഗതി ബിസിനസ്, സംരംഭകത്വം, നിക്ഷേപം, കയറ്റുമതി, ടൂറിസം തുടങ്ങിയ മേഖലകളുടെ വികസനവും സാധ്യമാക്കും. ദക്ഷിണ മേഖലയിലെ ആകര്‍ഷകമായ സ്ഥലങ്ങള്‍, ആയുര്‍വേദം തുടങ്ങിയവയ്‌ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന് കൂട്ടായതും സമര്‍പ്പിതവുമായ ശ്രമങ്ങള്‍ ആവശ്യമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും ആരോഗ്യ, വിനോദ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും പ്രധാനമാണ്. ശ്രദ്ധയാകര്‍ഷിച്ചിട്ടില്ലാത്ത പുതിയ പ്രദേശങ്ങള്‍ കണ്ടെത്തുകയും അവിടെ കൂടുതല്‍ ദിവസം താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യാത്രാപരിപാടികള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം നടത്തുകയെന്നതാണ് അദാനി ഗ്രൂപ്പിന്റെ നയം. തിരുവനന്തപുരം ഉള്‍ക്കൊള്ളുന്ന ദക്ഷിണമേഖലയില്‍ ഇതാണ് നടപ്പിലാക്കുന്നത്. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം അനുബന്ധ മേഖലകളുടെ പുരോഗതിക്ക് അവസരമൊരുക്കും.

രാഷ്‌ട്രനിര്‍മാണത്തിന് ഉതകുന്ന തരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍, ഗതാഗതം, ബിസിനസ്, സേവനങ്ങള്‍ എിവയില്‍ ആഗോളതലത്തിലെ നേതൃനിരയിലേക്ക് ഉയരുകയെതാണ് അദാനി എയര്‍പോര്‍ട്‌സിന്റെ കാഴ്ചപ്പാടെന്നും ജീത് അദാനി പറഞ്ഞു.

ശശിതരൂര്‍ എം പി അധ്യക്ഷനായ ഉച്ചകോടിയില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: അദാനിഅദാനി ഗ്രൂപ്പ്Airlineജീത് അദാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

World

ബ്രസീലില്‍ 62 പേരുമായി വിമാനം തകര്‍ന്നു വീണു

Kerala

യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍

Gulf

ആകാശം കീഴടക്കാനായി ‘ ആകാശ എയർ ‘ ആദ്യ അന്താരഷ്‌ട്ര സർവീസ് തുടങ്ങുന്നു

World

നിക്കാരാഗ്വയിലേക്ക 303ഇന്ത്യാക്കാരുമായി പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.