Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം; അനുകൂല വിധി ലഭിച്ചപ്പോള്‍ ലിബറല്‍- കമ്മ്യൂണിസ്റ്റുകള്‍ക്ക് കോടതിയെക്കുറിച്ച് മൗനം

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച തീസ്ത സെതല്‍വാദിന് ഗുജറാത്ത കലാപന്വേഷണക്കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ ജയിലിലായിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് കോടതി പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 07:02 pm IST
inIndia

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച തീസ്ത സെതല്‍വാദിന് ഗുജറാത്ത കലാപന്വേഷണക്കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ ജയിലിലായിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് കോടതി പിടിച്ചെടുത്തു.  

ഇവരുടെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതി വിചാരണ ആരംഭിക്കുന്നത് വരെയാണ് ജാമ്യം. ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സക്കിയ ജാഫ്രിയെക്കൊണ്ട് കേസ് കൊടുപ്പിക്കുകയും വ്യാജരേഖകള്‍ ചമച്ച് കേസിന് ബലം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന്  ബോധ്യപ്പെട്ടതിനെതുടര്‍ന്ന് തീസ്ത സെതല്‍വാദിനെ സുപ്രീംകോടതി ഈയിടെ ശാസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ പ്രത്യേക അന്വേഷണ സംഘം കേസില്‍ വ്യാജരേഖ ചമച്ചതിന് ജൂണ്‍ 23ന് തീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഇവരെ റിമാന്‍റ് ചെയ്തു.  

കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിധിയില്‍ ഹിന്ദു അനുകൂല വാദിയാണെന്ന് മുദ്രകുത്തി ലിബറലുകളും കമ്മ്യൂണിസ്റ്റ് അനുകൂലികളും കോണ്‍ഗ്രസുകാരും എല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ച്രചാരം അഴിച്ചുവിട്ടിരുന്നു. ഇത് തീസ്ത സെതല്‍വാദ് കേസില്‍ അനുകൂല വിധി സമ്പാദിക്കാനാണെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു. എന്തായാലും അവര്‍ ഇച്ഛിച്ചത് തന്നെ സംബന്ധിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെക്കുറിച്ച് ലിബറല്‍-കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് സഖ്യം തല്‍ക്കാലം മൗനം പാലിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ കാര്യത്തില്‍ എപ്പോഴും അനുകൂലവിധികള്‍ ലഭിക്കണമെന്നതാണ് ഈ ലോബിയുടെ ആഗ്രഹം. അത് ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെയും ജഡ്ജിമാരെയും സംഘികളായി മുദ്രകുത്തുന്ന പ്രവണത കൂടിവരികയാണ്. ഈ അസഹിഷ്ണുത കോടതിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ അധപതിച്ചിരിക്കുന്നു. 

Tags: ഗുജറാത്ത കലാപന്വേഷണക്കേസിതീസ്ത സെതല്‍വാദ്മോദിസുപ്രീംകോടതിലിബറല്‍പട്ടിക ജാതിസകിയ ജാഫ്രിപ്രധാനമന്ത്രി മോദിയു.യു. ലളിത്ജാമ്യംജസ്റ്റിസ് യു.യു ലളിത്Jihadഗുജറാത്ത് കലാപംസ്വതന്ത്രവാദികള്‍കമ്മ്യൂണിസ്റ്റുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.