Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയാർ സുരക്ഷ: ദേശീയ ഹരിത ട്രൈബുണലിന്റെ ഉത്തരവ് സ്വാഗതം ചെയ്ത് നദീസംരക്ഷണസമിതി, മാലിന്യനിക്ഷേപത്തിന് ഇപ്പോഴും കുറവില്ല

മൂന്ന് ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിനെ മണലെടുക്കാനും വെള്ളമെടുത്തുവിൽക്കാനുമുള്ള കറവപ്പശു മാത്രമായിട്ടാണ് ഇപ്പോൾ സർക്കാരും മാഫിയകളും കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 12:30 pm IST
in Kerala

കൊച്ചി: പെരിയാറിനെ ‘ക്ലാസ്സ് ബി’ നിലവാരത്തിലേക്കുയർത്താനുള്ള  ദേശീയ ഹരിത  ട്രൈബുണലിന്റെ ഉത്തരവ് കേരളം നദീസംരക്ഷണസമിതി സ്വാഗതം ചെയ്തു .  മലിനജലം പുഴയിലേക്കൊഴുക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ  ട്രിബുണലിനും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും ഇപ്പോഴും മലിനജലം പുഴയിലേക്കൊഴുക്കുന്നതു തടയാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചിട്ടില്ല.  ആലുവയിൽ മാത്രം എട്ടോളം ആഴുപത്രികളിലെ മാലിന്യങ്ങൾ പെരിയാറിൽ ഒഴുകിയെത്തുന്നുണ്ട്. കോതമംഗലം,  കാലടി, പെരുമ്പാവൂർ തുടങ്ങിയ നഗരങ്ങളിലെ മാലിന്യങ്ങളും പുഴയിലെത്തുന്നു. ചില കമ്പനികളുടെയും വീടുകളിലെയും ടോയ്‌ലറ്റ്  മാലിന്യവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങളിലെ അറവുമാലിന്യവും പെരിയാറിലാണ്  നിക്ഷേപിക്കുന്നത്.  ഇതിനെതിരെ എത്ര  പരാതികൊടുത്താലും അനങ്ങാപ്പാറ നയമാണ് സർക്കാർ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്. 

മൂന്ന് ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ  കുടിവെള്ള സ്രോതസ്സായ  പെരിയാറിനെ  മണലെടുക്കാനും  വെള്ളമെടുത്തുവിൽക്കാനുമുള്ള കറവപ്പശു  മാത്രമായിട്ടാണ് ഇപ്പോൾ സർക്കാരും മാഫിയകളും കാണുന്നത്. ഏറ്റവുമൊടുവിൽ നദികളിൽ നിന്ന് മണൽ കൊള്ളയടിക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല.  സർക്കാർ നടത്തി എന്ന് പറയുന്ന സർവേയിൽ പരിസ്ഥിതി സംഘടനകളെയോ  പ്രവർത്തകരെയോ അറിയിച്ചിട്ടില്ല. ഏകപക്ഷീയമായ തീരുമാനമാണ് നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ പ്രവർത്തകരുടെ നിർദേശങ്ങൾ കേൾക്കണം.

കുടിവെള്ളത്തിനാണ് ഏറ്റവും പ്രാധാന്യമെന്ന്  ഇവരാരും തിരിച്ചറിഞ്ഞിട്ടില്ല. നദി ഒഴുകുന്ന പ്രദേശങ്ങളിലെ  എല്ലാ സ്ഥാപനങ്ങളും പ്രദേശങ്ങളും സമിതി സന്ദർശിച്ച്‌ വസ്തുതകൾ വിലയിരുത്തണം. പുഴയിലേക്ക് പതിവായി മാലിന്യം ഒഴുക്കുന്ന കമ്പനിക്കു മികച്ച പരിസ്ഥിതി സുരക്ഷാ അവാർഡ് നൽകുന്നതുപോലുള്ള കീഴ്വഴക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഇത്തരം നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണം. മോണിറ്ററിംഗ്  കമ്മറ്റിയുടെ സഹകരിക്കാനും  ഇതിനാവശ്യമായ സഹായങ്ങൾ നൽകാനും നദീസംരക്ഷണ സമിതി തയ്യാറാണ്.

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട്  എസ്.പി  രവി,  ജന.സെക്രട്ടറി വേണു വാരിയത്ത്, മീനച്ചിൽ നദീ സംരക്ഷണസമിതി പ്രസിഡണ്ട് ഡോ. രാമചന്ദ്രൻ, ടി .എൻ  പ്രതാപൻ, ഏലൂർ ഗോപിനാഥ്, മയ്യഴി പുഴ സംരക്ഷണ സമിതി പ്രവർത്തക  രാജലക്ഷ്മി  എന്നിവർ സംസാരിച്ചു.

Tags: Protectionപെരിയാർ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

World

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

Kerala

യുവതി ആക്രമിക്കപ്പെട്ടപ്പോള്‍ ട്രെയിനില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നു

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.