Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ 90 ലക്ഷം ഹിന്ദുക്കളെ സനാതന ധര്‍മ്മത്തിലൂടെ സ്വാഭിമാന ഹിന്ദുക്കളാക്കി മാറ്റുമെന്ന് വിഎച്ച്പി

എല്ലാ ഹൈന്ദവ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്കാനാണ് വിഎച്ച്പിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന നവരാത്രിയും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളമെമ്പാടും സമുചിതമായി ആഘോഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 09:05 am IST
inKerala

കൊച്ചി:  വിശ്വഹിന്ദുപരിഷത്ത് 60-ാം ജന്മദിനം ആഘോഷിക്കുന്ന 2024 ആവുന്നതോടെ കേരളത്തിലെ 90 ലക്ഷം ഹിന്ദുക്കളെ സനാതന ധര്‍മ്മത്തിലൂടെ സ്വാഭിമാന ഹിന്ദുക്കളാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. ഹൈന്ദവ ഏകീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതികള്‍ക്ക് വിശ്വഹിന്ദു പരിഷത്ത് ഗണേശോത്സവത്തോടെ തുടക്കം കുറിക്കും. എല്ലാ ഹൈന്ദവ സംഘടനകളേയും ഒന്നിപ്പിച്ച് മുന്നോട്ടുപോവും. കലൂര്‍ പാവക്കുളം വിഎച്ച്പി ആസ്ഥാനത്ത്  വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷത്തോടെ എല്ലാ പഞ്ചായത്തുകളിലും ഗണേശോത്സവം ആഘോഷിക്കും. കേരളത്തിലെ എല്ലാ സമുദ്രതീരങ്ങളും ഗണേശവിഗ്രഹ നിമജ്ജന വേദികളാക്കിമാറ്റുമെന്നും വിജി തമ്പി പറഞ്ഞു. നാസ്തികരെന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസികളുടെ ഇടയില്‍ നുഴഞ്ഞുകയറുന്നതായും ക്ഷേത്ര ഉപദേശക സമിതികള്‍ അവിശ്വാസികള്‍ ഹൈജാക്ക് ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  

എല്ലാ ഹൈന്ദവ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്കാനാണ് വിഎച്ച്പിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന നവരാത്രിയും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളമെമ്പാടും സമുചിതമായി ആഘോഷിക്കും. വിഎച്ച്പിയുടെ കീഴിലുള്ള 140 ക്ഷേത്രങ്ങളില്‍ നവരാത്രി പൂജയും ചണ്ഡികാഹോമവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയ ധര്‍മപ്രചാര സഭ ആചാര്യന്‍ ഡോ. ശ്രീനാഥ് കാരയാട്ട്, വിഎച്ച്പി  ഗവേണിങ് കൗണ്‍സില്‍ അംഗവും ചലച്ചിത്ര നിര്‍മാതാവുമായ സന്ദീപ് സേനന്‍ എന്നിവര്‍ പങ്കെടുത്തു.

പാവക്കുളത്ത് നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഒമ്പതാം ദിവസം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചണ്ഡികാഹോമം നടക്കും. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട അമ്പതോളം പേര്‍ ചണ്ഡികാഹോമത്തില്‍ പങ്കാളികളാകും. പരമ്പരാഗത രീതിയില്‍ ആചരിക്കുന്ന വിദ്യാരംഭത്തില്‍ പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കുമെന്നും  ഡോ. ശ്രീനാഥ് കാരയാട്ട് പറഞ്ഞു. ആഘോഷങ്ങള്‍ വിശ്വാസികള്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുള്ള വേദിയാണെന്നും വിശാല ഐക്യത്തിന്റെ ഭാഗമാണ് വിശ്വഹിന്ദുപരിഷത്തെന്നും സന്ദീപ് സേനന്‍ അഭിപ്രായപ്പെട്ടു.

Tags: hinduവിഎച്ച്പി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.