Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ സുഹൃത്തിനെ യുവാവ് അടിച്ചു കൊന്നു; കൊന്നത് ഭാര്യയെ കൊണ്ട് വിളിച്ചുവരുത്തിയേ ശേഷം

ഹോട്ടല്‍ മുറിയില്‍ വച്ച് അടിയേറ്റ അജയ് കുമാര്‍ പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ തളര്‍ന്ന് വീണു. പിന്തുടര്‍ന്നെത്തിയ സുരേഷ് വീണ് കിടന്ന അജയനെ വീല്‍ സ്പാനര്‍ കൊണ്ട് തുടരെ തുടരെ തലയ്‌ക്കടിച്ച് മരണം ഉറപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 09:16 am IST
in Kerala

കൊച്ചി : പാലക്കാട് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഭാര്യയുടെ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്‌ച്ച അര്‍ധരാത്രിയില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നത്. പാലക്കാട് പിരായിരി സ്വദേശി വടശ്ശേരി തൊടി അജയ്‌കുമാറാണ് (25) മരിച്ചത്. ശനിയാഴ്‌ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അജയ്‌കുമാറിന്റെ  സുഹൃത്തും പാലക്കാട് സ്വദേശിയുമായ പുതുശേരി തെക്കേത്തറകളത്തി വീട് സുരേഷിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുകയാണ്. ഇവിടെ ഒരു ഹോസ്റ്റലിലാണ് യുവതിയുടെ താമസം. യുവതിയെ കാണാന്‍ പരിചയക്കാരനായ അജയ്‌കുമാര്‍ പാലക്കാട്ടു നിന്ന് എത്തി നെട്ടൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയുടെ ഭര്‍ത്താവ് സുരേഷും പിന്നാലെ  കൊച്ചിയില്‍ എത്തിയിരുന്നു.  

രാത്രിയില്‍ തന്നെ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ വിളിപ്പിക്കുകയായിരുന്നു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍ നെട്ടൂരില്‍ അന്താരാഷ്‌ട്ര പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കിങ്‌സ് പാര്‍ക്ക് റെസിഡന്‍സിയില്‍ അജയ്‌യുടെ മുറിയിലെത്തി. സംസാരിക്കുന്നതിനിടെ തര്‍ക്കം രൂക്ഷമായി തലയ്‌ക്കടിക്കുകയുമായിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് അടിയേറ്റ അജയ് കുമാര്‍ പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ തളര്‍ന്ന് വീണു. പിന്തുടര്‍ന്നെത്തിയ സുരേഷ് വീണ് കിടന്ന അജയനെ വീല്‍ സ്പാനര്‍ കൊണ്ട് തുടരെ തുടരെ തലയ്‌ക്കടിച്ച് മരണം ഉറപ്പിച്ചു. സമീപത്തെ ഒരു സ്ഥാപനത്തിലുള്ള സിസിടിവി ക്യാമറയില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞത് പോലീസ് കണ്ടെടുത്തു. വിവരമറിഞ്ഞെത്തിയ പനങ്ങാട് പോലീസാണ് യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണത്തിനിടയാക്കിയത്.

സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തന്നെ കാണാനാണ് യുവാവ് വന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണ് എന്നുമാണ് യുവതി പറയുന്നത്. അജയ്‌കുമാര്‍ പാലക്കാട് ഒരു സ്വകാര്യ ഇന്‍ഷുറന്‍സ്  കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ സുരേഷിന്റെ ഭാര്യയും അജയ്‌കുമാറും ഒരുമിച്ച്  സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. ഏഴ് വര്‍ഷത്തിലധികമായി ഇവര്‍ തമ്മില്‍ പരിചയത്തിലായിരുന്നു. പോലീസ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.  മരിച്ച അജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Tags: കൊലപാതകംHusbandLoversതിരഞ്ഞുപിടിച്ച് കൊല്ലല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

Kerala

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.