Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കടുത്ത അടുത്ത ദശകങ്ങളിലൊന്നും കാണാത്ത ഗുരുതരമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ആയിരത്തിലധികം പേര്‍ മരിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 3.3 ലക്ഷം പേര്‍ വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുകയാണെന്ന് പാകിസ്ഥാനിലെ ദേശീയ ദരുന്ത മാനേജ് മെന്‍റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 08:21 pm IST
inWorld

ഇസ്ലാമബാദ് : അടുത്ത ദശകങ്ങളിലൊന്നും കാണാത്ത ഗുരുതരമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ആയിരത്തിലധികം പേര്‍ മരിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 3.3 ലക്ഷം പേര്‍ വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുകയാണെന്ന് പാകിസ്ഥാനിലെ ദേശീയ ദരുന്ത മാനേജ് മെന്‍റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.  

ഖൈബര്‍ പക്തൂണ്‍ക്വ, സിന്ധ്, ഗില്‍ജിത് ബാള്‍‍ടിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനിലെ 110 ജില്ലകള്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുകയാണ്. ഇതില്‍ 72 ജില്ലകളെ ദുരന്തബാധിത ജില്ലകളായി പ്രഖ്യാപിച്ചു.  

സമൂഹമാധ്യമങ്ങളില്‍ പ്രളയത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെയ്‌ക്കപ്പെടുന്നത്.  

അടുത്ത ദശകങ്ങളിലായി ഇത്രയും വലിയ വെള്ളപ്പൊക്കദുരിതം പാകിസ്ഥാനില്‍ ഉണ്ടായിട്ടില്ല. ഏകദേശം 10 ലക്ഷം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതില്‍ മൂന്ന് ലക്ഷം വീടുകള്‍ പാടെ നശിച്ചു. ആറ് ലക്ഷം വീടുകള്‍ ഭാഗികമായി നശിച്ചു.

 ഏഴ് ലക്ഷം മൃഗങ്ങള്‍ ചത്തൊടുങ്ങി. കാബൂള്‍ നദി അടുത്ത 24 മണിക്കൂര്‍ നേരം വെള്ളപ്പൊക്ക പരിധിക്ക് മുകളില്‍ കരകവിഞ്ഞൊഴുകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡസ് നദിയും കാലാബാഗ്, ചഷ്മ പ്രദേശങ്ങളില്‍ ഉയര്‍ന്ന വെള്ളപ്പൊക്ക നിലയില്‍ ഒഴുകുമെന്നും വെള്ളപ്പൊക്ക പ്രവചന വിഭാഗം പറയുന്നു.  

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അതീവജാഗ്രതയിലാണ്.  

Tags: പാകിസ്ഥാന്‍ വെള്ളപ്പൊക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍ ധനകാര്യമന്ത്രി മിഫ്താ ഇസ്മയില്‍ (വലത്ത്)
India

പ്രളയം വന്നുമൂടി; കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് മോദിയോടുള്ള ദേഷ്യവും മാറി; ഇന്ത്യയുടെ പച്ചക്കറി കിട്ടിയാല്‍ കൊള്ളാമെന്ന് പാക് മന്ത്രി

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.