Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറക്കില്ല ഈ സല്യൂട്ട്; മിന്നല്‍ പ്രളയത്തില്‍ മരിച്ച ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന് അവസാന സല്യൂട്ട് നല്‍കി പ്രിയതമ

മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട് മരിച്ച ഭര്‍ത്താവായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന് കണ്ണീരില്‍ കുതിര്‍ന്ന പ്രിയതമയുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട് വിതുമ്പുന്ന ഓര്‍മ്മയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 10:56 pm IST
inKerala

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട് മരിച്ച ഭര്‍ത്താവായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന് കണ്ണീരില്‍ കുതിര്‍ന്ന പ്രിയതമയുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട് വിതുമ്പുന്ന ഓര്‍മ്മയായി.  

ആര്‍മി എജ്യുക്കേഷന്‍ കോപ്സിലെ ക്യാപ്റ്റനായ നിര്‍മ്മല്‍ ശിവരാജന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മാമംഗലത്തെ വസതിയില്‍ എത്തിച്ചു. മൃതദേഹത്തോടൊപ്പം ഇദ്ദേഹത്തിന്റെ ഭാര്യ ഗോപി ചന്ദ്രയും ഉണ്ടായിരുന്നു. ഇവരും ലെഫ്റ്റനന്‍റായി ജോലി ചെയ്യുകയാണ്.  

മകന്റെ മൃതദേഹം കണ്ട് അമ്മ സുബൈദ പൊട്ടിക്കരഞ്ഞു. മകന്‍ ചെറുപ്പം മുതലേ സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കാര്യം ഉറക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അമ്മയുടെ നിലവിളി. അച്ഛന്‍ ശിവരാജനും ഒരു നിമിഷം നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. നിര്‍മ്മലിനെ കാണാന്‍ തേവര സേക്രഡ് ഹാര്‍ട്സ് കോളെജിലെയും മദ്രാസ് ക്രിസ്ത്യന്‍ കോളെജിലെയും സഹപാഠികളും എത്തിയിരുന്നു. അവരും കണ്ണീര്‍വാര്‍ത്തു. മന്ത്രി പി. രാജീവ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് , ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.  

കരസേന നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഭാര്യ ഗോപി ചന്ദ്ര ഭര്‍ത്താവിന് നല്‍കിയ അന്ത്യാഭിവാദ്യം കണ്ടുനില്‍ക്കുന്നവരുടെ കരളലിയിക്കുന്നതായി. കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഭഗവന്ത് ഖുബയും സന്ദര്‍ശിച്ചിരുന്നു.  

Tags: SaluteLast SaluteSivaലോകാരോഗ്യ സംഘടനവീരവണക്കംarmyലെഫ്റ്റനന്‍റ ഭാര്യ ഗോപി ചന്ദ്രindian armyക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്tributewifefloodmadhya pradeshമിന്നല്‍പ്രളയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

Thiruvananthapuram

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.