Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനുഷ്യബോംബായി ഐഎസിന് വേണ്ടി ലിബിയയില്‍ പൊട്ടിത്തെറിച്ച ക്രിസ്ത്യന്‍ മലയാളിക്ക് സ്തുതി പാടി ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസിക

കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് പിന്നീട് ഇസ്ലാമിലേക്കും ഐഎസിലേക്കും മാറിയ മലയാളി മനുഷ്യബോംബിനെ സ്തുതിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസികയായ വോയ് സ് ഓഫ് ഖുറാസനിലാണ് ഈ ലേഖനം. മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇയാളെ വാഴ്‌ത്തുന്ന ലേഖനമുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 07:49 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് പിന്നീട് ഇസ്ലാമിലേക്കും ഐഎസിലേക്കും മാറിയ മലയാളി മനുഷ്യബോംബിനെ സ്തുതിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖമാസികയായ ‘വോയ് സ് ഓഫ്  ഖുറാസനി’ലാണ് ഈ ലേഖനം. മാസികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇയാളെ വാഴ്‌ത്തുന്ന ലേഖനമുള്ളത്.  

ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായതിന് ശേഷം അബൂബക്കല്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ച ഈ മലയാളി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. കുടുംബത്തിലെ ഏക മകനായ ഇയാള്‍ ബിടെക് പഠിച്ച ശേഷം ബെംഗളൂരുവിലും ഗള്‍ഫിലും ജോലി ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഐഎസിലേക്ക് മാറിയത്. അന്‍വര്‍ അല്‍ അവ് ലാക്കി എന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം കേട്ടാണ് അല്‍ ബക്കര്‍ അല്‍ ഹിന്ദി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അമേരിക്ക 2011ല്‍ ഡ്രോണ്‍ ആക്രമണം വഴി വധിച്ച വ്യക്തിയാണ് ഈ ഇസ്ലാമിക പണ്ഡിതന്‍.  

പക്ഷെ ഇയാള്‍ നാട്ടില്‍ ലീവിന് വന്നപ്പോഴാണ് മാതാപിതാക്കള്‍ മകന്‍ മതം മാറിയ വിവരം അറിയുന്നത്. അധികം വൈകാതെ ഇയാളെ ഐഎസ് ലിബിയയിലേക്ക് അയച്ചു. വിദേശത്ത് ജോലി കിട്ടി എന്ന് പറഞ്ഞ് ഇയാള്‍ വീട് വിടുകയായിരുന്നു. എന്നാല്‍ ലിബിയയില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തെ നഗരം ശത്രുക്കള്‍ ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടികൊടുക്കുന്ന ദൗത്യത്തില്‍ ഇയാള്‍  ചാവേറായി 2015-16ല്‍ പൊട്ടിത്തെറിച്ച് ഒടുങ്ങുകയായിരുന്നു.  

മാസികയില്‍ ‘രക്തസാക്ഷികളുടെ ഓര്‍മ്മകള്‍’ എന്ന ഭാഗത്താണ് എന്‍ജിനീയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലേഖനം ഇപ്പോള്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ്. 2015-16 കാലത്ത് ബോംബ് സ്ഫോടനത്തില്‍ ചാവേറായി കൊല്ലപ്പെട്ട ഇയാളെപ്പറ്റി സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ‘വോയ്സ് ഓഫ്  ഖുറാസനി’ലെ ലേഖനത്തിലെ സൂചനകള്‍ ഇത് സംബന്ധിച്ച് കൃത്യമായ വഴികാട്ടുമെന്ന് കരുതുന്നു. എന്തായാലും ഐഎസ് മുഖമാസികയിലെ അബൂബക്കര്‍ അല്‍ ഹിന്ദിയുടെ കേരളത്തിലെ വീട് കണ്ടെത്താനുള്ള ശ്രമം സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിക്കഴിഞ്ഞു.  ഇയാള്‍ക്കൊപ്പം എത്രപേര്‍ അന്ന് ഐഎസിലേക്ക് പോയി എന്നും കണ്ടെത്തേണ്ടതുണ്ട്. രക്തസാക്ഷികളെ വാഴ്‌ത്തുന്നത് വഴി കൂടുതല്‍ പേരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ലവ് ജിഹാദില്‍  കുടുക്കുന്നതായി സീറോ മലബാര്‍ സഭ തന്നെ പരാതിപ്പെട്ടിരുന്നു. അല്‍ ബേക്കര്‍ അവ് ലാക്കി പുരുഷനായതിനാല്‍ ഇയാളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചോ എന്ന കാര്യവും സുരക്ഷാ ഏജന്‍സി അന്വേഷിക്കുന്നു. 

Tags: വോയ് സ് ഓഫ് ഖുറാസനി'suicideലൗ ജിഹാദ്ലോകാരോഗ്യ സംഘടനISISഇസ്ലാമിക് സ്റ്റേറ്റ്attackചാവേറാക്രമണംഐഎസ് സ്ലീപ്പിംഗ് സെല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.