Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ പകല്‍കൊള്ള; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത് നൂറുകണക്കിന് ലോഡ് മണ്ണ്; നടപടിയില്ല

സ്പിന്നിംഗ് മില്ലിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ഭൂമിയില്‍ നിന്നും നിര്‍മാണ കമ്പനി അധികൃതരുടെ ഒത്താശയോടെ ലോഡുകണക്കിന് പാറയാണ് മതില്‍ പൊളിച്ചു കടത്തിയത്. ഇനി ഇവിടെ മതില്‍ കെട്ടണമെങ്കില്‍ ലോഡ് കണക്കിന് പാറ പുതിയതായി ഇറക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 04:53 pm IST
in Kollam

കൊല്ലം: ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ പകല്‍കൊള്ള നടക്കുമ്പോള്‍ അധികൃതര്‍ നിസംഗതയിലെന്ന് ആക്ഷേപം.

ദേശീയപാത നിര്‍മാണത്തിന് ആയിരക്കണക്കിന് ലോഡ് മണ്ണ് ആവശ്യമെന്നിരിക്കെ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ദിനംപ്രതി നൂറുകണക്കിന് ലോഡ് മണ്ണ് ദേശീയപാതയോരത്ത് നിന്നും കടത്തുകയാണ്. ദേശീയപാതയോരത്ത് നിന്നുള്ള മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങള്‍ നികത്താമെന്നിരിക്കെ അതെല്ലാം അട്ടിമറിച്ച് കരമണ്ണ് മാഫിയയുമായി കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അഴിമതി നടത്തുകയാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ ഒരു വിഭാഗം ജീവനക്കാരും. നിര്‍മാണ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ കൂടി ഒത്താശയോടെ മണ്ണ് കടത്തുകയാണ് സംഘങ്ങള്‍.

സ്പിന്നിംഗ് മില്ലിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ഭൂമിയില്‍ നിന്നും നിര്‍മാണ കമ്പനി അധികൃതരുടെ ഒത്താശയോടെ ലോഡുകണക്കിന് പാറയാണ് മതില്‍ പൊളിച്ചു കടത്തിയത്. ഇനി ഇവിടെ മതില്‍ കെട്ടണമെങ്കില്‍ ലോഡ് കണക്കിന് പാറ പുതിയതായി ഇറക്കണം. സര്‍ക്കാര്‍ഭൂമിയില്‍ നിന്നും മണ്ണും കടലുമായി പട്ടാപകല്‍ മോഷണം നടന്നിട്ടും ആരും നടപടിയെടുത്തില്ല. പോലീസില്‍ നാട്ടുകാര്‍ നിരവധി തവണ പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.

കല്ലുവാതുക്കലില്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍ഭൂമിയില്‍ നിന്നും രാത്രിയുടെ മറവില്‍ നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയത്. പകല്‍സമയത്ത് മണ്ണെടുക്കാന്‍ വന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് രാത്രിയില്‍ മണ്ണെടുത്തത്. ഇതിനെതിരെയും നാട്ടുകാര്‍ പോലീസിലും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ല. ദിവസവും ആയിരക്കണക്കിന് ലോഡ് മണ്ണ് കടത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അധികൃതര്‍. കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ പോലീസും തയ്യാറാകുന്നില്ല.

Tags: sandsmuglinghighwayconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.