Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും തലസ്ഥാനനഗരയില്‍ ഗതാഗതക്കുരുക്കുണ്ടാക്കാനുള്ള സമരശ്രമം; രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് തടഞ്ഞു മടക്കി അയച്ചു

രാജ്യതലസ്ഥാനത്ത് വീണ്ടും പഴയ കര്‍ഷകസമരം പോലെ പുതിയ സമരമാമാങ്കത്തിന്റെ പേരില്‍ മാസങ്ങളോളം നീളുന്ന ഗതാഗതക്കുരുക്കും ക്രമസമാധാനപ്രശ്നവും സൃഷ്ടിക്കാന്‍ ദല്‍ഹിയിലേക്ക് വരികയായിരുന്നു രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് തടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 04:50 pm IST
inIndia

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പഴയ കര്‍ഷകസമരം പോലെ പുതിയ സമരമാമാങ്കത്തിന്റെ പേരില്‍ മാസങ്ങളോളം നീളുന്ന ഗതാഗതക്കുരുക്കും ക്രമസമാധാനപ്രശ്നവും സൃഷ്ടിക്കാന്‍ ദല്‍ഹിയിലേക്ക് വരികയായിരുന്നു രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് തടഞ്ഞു. ഇക്കുറി തൊഴിലില്ലായ്‌മയുടെ പേര് പറഞ്ഞാണ് സമരത്തിന് നീക്കം. ഇത് ദല്‍ഹി പൊലീസ് മുന്‍കൂട്ടി മണത്തറിഞ്ഞിരുന്നു.  

പണ്ട് കര്‍ഷകസമരത്തിന്റെ പേരില്‍ മാസങ്ങളോളം ദല്‍ഹിയെ ഗതാഗതക്കുരുക്കിലാക്കുന്ന സമരമാണ് നടന്നത്. പ്രധാന കവലകളില്‍ സമരപ്പന്തല്‍ കെട്ടിയായിരുന്നു അന്ന് ഗതാഗതം സ്തംഭിപ്പിച്ചത്. ഇക്കുറി ജന്തര്‍മന്ദറില്‍ സമരം തുടങ്ങാനായിരുന്നു നീക്കം. ഇതിനായി രാകേഷ് ടികായത്ത് ദല്‍ഹിക്ക് പുറപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ ദല്‍ഹി പൊലീസ് അദ്ദേഹത്തെ തടഞ്ഞു.  

കര്‍ഷകരുടെ നേതാവായി സ്വയം അവരോധിച്ച രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് തടഞ്ഞു. ജന്തര്‍ മന്ദറില്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് രാകേഷ് ടികായത്തിനെ തടഞ്ഞത്. മധുവിഹാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് ടിക്കായത്തിനോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. പ്രത്യേക ചെറുത്തുനില്‍പുകളൊന്നും നടത്താതെ രാകേഷ് ടികായത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതോടെ സമരത്തില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങിപ്പോയി.  

ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവായ രാകേഷ് ടികായത്തിനെ തടഞ്ഞ കാര്യം ദല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ വീണ്ടും അനധികൃത പ്രതിഷേധക്കൂട്ടായ്‌മയ്‌ക്ക് ശ്രമിക്കുന്നതായി നേരത്തെ അറിഞ്ഞതുകൊണ്ടാണ് ദല്‍ഹി പൊലീസ് അദ്ദേഹത്തെ തടഞ്ഞത്. തിങ്കളാഴ്ച ജന്തര്‍മന്ദറില്‍ ഒരു മഹാപഞ്ചായത്ത് സംഘടിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ദല്‍ഹി പൊലീസ് ഗാസിപൂര്‍ അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ഇക്കുറി ജാഗ്രതയിലായിരുന്നു. 

Tags: delhiകലാപംprotestപോലീസ്ദല്‍ഹി പോലീസ്ഭാരതീയ കിസാന്‍ യൂണിയന്‍രാകേഷ് ടികായത്ത്ബികെയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.