Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിവില്‍ സര്‍വീസ് കോച്ചിങ്; 50 ശതമാനം മുസ്ലിം സംവരണത്തെ ന്യായീകരിച്ച് പിണറായി സര്‍ക്കാര്‍; ആരും പരാതി നല്‍കിയിട്ടില്ലെന്നും വാദം

മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമല്ലെന്നും സിവില്‍ സര്‍വീസ് അക്കാദമികളിലെ മൊത്തം സംവരണം എടുത്താല്‍ 50 ശതമാനം കവിയുന്നില്ലെന്നും അക്കാദമിയുടെ 12 ഉപകേന്ദ്രങ്ങളില്‍ ഒന്നു മാത്രമാണ് മലപ്പുറത്തേതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 09:20 am IST
inKerala

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചു. ഇതര മതവിഭാഗങ്ങള്‍ ഇതില്‍ എതിര്‍പ്പും അസംതൃപ്തിയും പ്രകടിപ്പിച്ചിരുന്നെങ്കിലും അത് ഗൗനിക്കാതെയാണ് മുസ്ലിം സംവരണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. സംവരണം മൂലം തങ്ങള്‍ക്ക് അവസരം നഷ്‌പ്പെട്ടുവെന്ന് പൊതുവിഭാഗങ്ങളില്‍ നിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍(ഐസിഎസ്ആര്‍) 50 ശതമാനം സീറ്റുകളും മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തത് ചോദ്യം ചെയ്ത് അഡ്വ. അരുണ്‍ റോയ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുസത്യവാങ്മൂലം. മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമല്ലെന്നും സിവില്‍ സര്‍വീസ് അക്കാദമികളിലെ മൊത്തം സംവരണം എടുത്താല്‍ 50 ശതമാനം കവിയുന്നില്ലെന്നും അക്കാദമിയുടെ 12 ഉപകേന്ദ്രങ്ങളില്‍ ഒന്നു മാത്രമാണ് മലപ്പുറത്തേതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദം.  

മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്നതിന് സാധുവായ കാരണങ്ങളുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. 2022-23ലേക്ക് 105 കുട്ടികളാണ് ഐസിഎസ്ആര്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതില്‍ 20 പേര്‍ പൊതുവിഭാഗവും 14 പേര്‍ പട്ടികജാതി, വര്‍ഗവുമാണ്. ന്യൂനപക്ഷ സംവരണം വഴി, 70 മുസ്ലിങ്ങള്‍ക്കും  പ്രവേശനം ലഭിച്ചു.  

96 പേര്‍ക്ക് പ്രവേശനം നല്‍കി. 14 പേര്‍ക്ക് കൂടി നല്‍കാനുണ്ട്. കല്യാശേരിയിലെ 51 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാണ്. ഇത്രയും പേരില്ലെങ്കില്‍ ശേഷിക്കുന്നത് പട്ടികവര്‍ഗ വിഭാഗത്തിന് നല്‍കും. 49 ശതമാനം പൊതുവിഭാഗങ്ങള്‍ക്കാണ്. സംവരണ സീറ്റുകളില്‍ ആ വിഭാഗങ്ങളില്‍ നിന്ന് ആവശ്യത്തിന് കുട്ടികളെ  ലഭിച്ചില്ലെങ്കില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കും, സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊന്നാനി സെന്ററില്‍ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്തതും അവര്‍ക്ക് കോഴ്‌സ് സൗജന്യമാക്കിയതും ചോദ്യം ചെയ്താണ് അരുണ്‍ റോയി ഹര്‍ജി നല്‍കിയത്. മതാടിസ്ഥാനത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള  സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനവും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്ത നടപടി ഹൈക്കോടതി  റദ്ദാക്കിയതും  ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍മുസ്ലീംpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.