Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ പ്രഗ്നാനന്ദ കാള്‍സനൊപ്പം മുന്നില്‍; ലോക ആറാം നമ്പര്‍ താരം ലെവോണ്‍ ആറോണിയനെ അട്ടമറിച്ചു

അമേരിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ചെസ് ടൂറിലെ ആറാമത്തെ മത്സരമായ എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ തുടര്‍ച്ചയായി നാലാം ജയം നേടി പ്രഗ്നാനന്ദ മുന്നില്‍. എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനും നാല് ജയം നേടി പ്രഗ്നനാനന്ദയ്‌ക്കൊപ്പം മുന്നിട്ട് നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 05:09 pm IST
inIndia

മയാമി: അമേരിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ചെസ് ടൂറിലെ ആറാമത്തെ മത്സരമായ എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ തുടര്‍ച്ചയായി നാലാം ജയം നേടി പ്രഗ്നാനന്ദ മുന്നില്‍. എട്ട് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനും നാല് ജയം നേടി പ്രഗ്നനാനന്ദയ്‌ക്കൊപ്പം മുന്നിട്ട് നില്‍ക്കുകയാണ്.  വൈകാതെ ഈ ടൂര്‍ണ്ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും പ്രഗ്നാനന്ദയും തമ്മില്‍ ഏറ്റുമുട്ടും. ഈ കളികാണാന്‍ കാത്തിരിക്കുകയാണ് ചെസ് ലോകം. 

നാലാം റൗണ്ട് പോരാട്ടത്തില്‍ പ്രഗ്നാനന്ദ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെ 3-1ന് തകര്‍ത്തു. ഇതോടെ നാല് കളിയിലെ ജയത്തില്‍ നിന്നായി 12 പോയിന്‍റുകള്‍ പ്രഗ്നാനന്ദ നേടി. ഓരോ മത്സരത്തിലും നാല് റാപിഡ് ഗെയിമുകളാണ് ഉണ്ടാവുക. ഇത് 2-2 സമനിലയില്‍ കലാശിച്ചാല‍് ഒരു ബ്ലിറ്റ്സ് ഗെയിം കളിക്കും. ലെവൊണ്‍ ആറോണിയനുമായുള്ള നാല് റാപിഡ് കളികളില്‍ ആദ്യ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. മൂന്നാമത്തേതില്‍ വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച പ്രഗ്നാനന്ദ 44ാം നീക്കത്തില്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ചു.  

ഈ ടൂര്‍ണ്ണമെന്‍റില്‍ വന്‍താരങ്ങളെ വീഴ്‌ത്തി പ്രഗ്നാനന്ദ ഉജ്ജ്വല ഫോമിലാണ്. ആദ്യ റൗണ്ടില്‍ ഇറാന്റെ ഗ്രാന്‍റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയാണ് തോല്‍പിച്ചത്. രണ്ടാം റൗണ്ടില്‍ ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്‍റ്സിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയെ അട്ടിമറിച്ചു. മൂന്നാം റൗണ്ടില്‍ അമേരിക്കയിലെ യുവ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയാണ് പ്രഗ്നാനന്ദ തോല്‍പിച്ചത്. 

ലോക ഒന്നാം നമ്പര്‍ താരം മാഗ്നനസ് കാള്‍സണ്‍  നാലാം റൗണ്ടില്‍ ചൈനയുടെ ക്വാങ് ലിയെം ലെയെ 3-1ന് തകര്‍ത്ത് 12 പോയിന്‍റുകള്‍ നേടി പ്രഗ്നാനന്ദയുടെ ഒപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. ഓരോ മത്സരം ജയിച്ചാലും വിജയികള്‍ക്ക് 7500 ഡോളര്‍ വീതം ലഭിയ്‌ക്കും. ഇനി മൂന്ന് റൗണ്ടുകള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ. 

Tags: എഫ് ടിഎക്സ് ക്രിപ്റ്റോചാമ്പ്യന്‍സ് ചെസ് ടൂര്‍ 2022അലിറെസ് ഫിറൂജചെസ്സ്മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദഅനീഷ് ഗിരിഫിഡെ ചെസ്പ്രഗ്നനാനന്ദപ്രഗ്നാനന്ദലെവോണ്‍ ആറോണിയന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.