Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദര്‍ശനസായൂജ്യമേകാന്‍ ഇന്ന് കൃഷ്ണനാട്ടം; കൃഷ്ണനായി കൈലാസ് നാഥന്‍ അരങ്ങേറും, അരവിന്ദ പിഷാരോടി വസുദേവരായും സുകുമാരന്‍ പൂതനയായും അരങ്ങുതകര്‍ക്കും

ഗുരുവായൂര്‍ ക്ഷേത്രത്തിലെ തനത് കലയായ കൃഷ്ണനാട്ടം, അവതാരം കഥയിലൂടെയാണ് ഇന്ന് അരങ്ങ് തകര്‍ക്കുന്നത്. ഒട്ടനവധി സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളെ കോര്‍ത്തിണക്കി ഭഗവദ് സ്വരൂപം ഭക്തരുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നടത്തുന്ന തരത്തിലാണ് അവതാരം കഥ, കളിയായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2022, 10:39 am IST
inKerala

ഗുരുവായൂര്‍: ഇന്ന് അഷ്ടമിരോഹിണി. ശ്രീകൃഷ്ണ ജയന്തി. ‘ധര്‍മസംസ്ഥാപനാര്‍ഥായ, സംഭവാമി യുഗേ, യുഗേ…’ ഭഗവദ്ഗീതയിലൂടെ തന്റെ പ്രജകള്‍ക്ക് സാരോപദേശം നല്‍കിയ യുഗപുരുഷന്‍. ഭഗവാന്‍ കൃഷ്ണന്റെ ഭാവരൂപങ്ങളും, സത്കര്‍മങ്ങളും, ചിന്താസരണിയും തന്റെ സതീര്‍ത്ഥ്യര്‍ക്ക് ആവോളം നല്‍കി, ധര്‍മം പുലരാന്‍ വെമ്പല്‍കൊണ്ട ഭഗവാന്റെ അവതാരദിനം. ലോകമെമ്പാടുമുള്ള കോടാനുകോടി ഭക്തര്‍ ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിടുന്ന ആ ശുഭദിനം ഇന്ന്. ആയിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമരുളുന്ന ഭഗവാനിന്ന് തന്റെ ജനനവും, ബാല്യകാല ലീലകളും അവതാരം കൃഷ്ണനാട്ടം കളിയിലൂടെ ഭക്തര്‍ക്ക് പകര്‍ന്ന് നല്‍കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ തനത് കലയായ കൃഷ്ണനാട്ടം, അവതാരം കഥയിലൂടെയാണ് ഇന്ന് അരങ്ങ് തകര്‍ക്കുന്നത്. ഒട്ടനവധി സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളെ കോര്‍ത്തിണക്കി ഭഗവദ് സ്വരൂപം ഭക്തരുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നടത്തുന്ന തരത്തിലാണ് അവതാരം കഥ, കളിയായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ ദുഷ്ടജനങ്ങളുടെ സാന്നിധ്യത്താല്‍ ഭാരം താങ്ങാനാവുന്നില്ലെന്ന് ബ്രഹ്മാവിനോട് ഭൂമീദേവി സങ്കടം ബോധിപ്പിക്കുന്ന സങ്കീര്‍ണമായ സാഹചര്യത്തോടെയാണ് അവതാരം കഥ തുടങ്ങുന്നത്. രാത്രി 10 ന് ആരംഭിക്കുന്ന കളി, ശ്രീകൃഷ്ണ ഭഗവാന്റെ ജനന സമയമായ 12 ന് അവതാരമെടുക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.  

പൊന്നുണ്ണിക്കണ്ണന്റെ പിറന്നാള്‍ ആഘോഷമായ ദിനമായ ഇന്ന്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീകൃഷ്ണാവതാരം കഥയിലൂടെ ദേവകി-വസുദേവരുടെ എട്ടാമത്തെ പുത്രനായ കണ്ണനാണ് ഇന്ന് അരങ്ങില്‍ നിറഞ്ഞാടുന്നത്. ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് പിറന്നാളാഘോഷത്തിനെത്തുന്ന പതിനായിരങ്ങള്‍, കണ്ണന്റെ മായാവിലാസങ്ങളില്‍ മതിമറന്ന് അലിഞ്ഞുചേരും. ദേവകിയും, വസുദേവരും, കൃഷ്ണനും, പൂതനയും, യശോദയും,  ഒപ്പം കംസനും പ്രധാന വേഷങ്ങളിലെത്തുന്ന അവതാരം കളി, ആയുരാരോഗ്യ-സല്‍സ്വഭാവ ഐശ്യര്യ സമ്പല്‍സമൃദ്ധിയോടെയുള്ള സന്താന സൗഭാഗ്യത്തിനായി ഭക്തര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാട് കൂടിയാണ്.

ജനനത്തിനു മുമ്പ് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണിക്കുന്ന കണ്ണനോട് ബാലരൂപത്തില്‍ അവതരിക്കാന്‍ ആവശ്യപ്പെടുന്നതും, തുടര്‍ന്ന് ഉണ്ണിക്കണ്ണനാകുന്നതും, ആ കണ്ണനെ അമ്പാടിയില്‍ ചേര്‍ക്കുന്നതും കഥയെ ശോഭനമാക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനവും, തുടര്‍ന്നുള്ള ബാല ലീലകളുമാണ് അവതാരം കൃഷ്ണനാട്ടത്തിലെ പ്രധാന ഇനം. വെണ്ണക്കള്ളനെ കയ്യോടെ മാതാപിതാക്കളെ ഏല്‍പ്പിക്കുമ്പോള്‍, മുല്ലവള്ളി കൊണ്ടുള്ള അമ്മയുടെ പ്രഹരത്തില്‍ കണ്ണുനീര്‍ പൊഴിക്കുന്ന കൃഷ്ണന്റെ ദയനീയ അവസ്ഥയില്‍, ഗോപികമാര്‍ വിഷമിക്കുന്ന രംഗവും ഈ കളിയിലെ പ്രധാന ഇനമാണ്. കണ്ണന്‍ ജനിച്ച വിവരമറിഞ്ഞ് ആക്രോശത്തോടെ കംസനെത്തുന്നു. അമ്പാടിയില്‍ ചേര്‍ത്ത കണ്ണനാരെന്നറിയാതെ മായാദേവിയെ വധിക്കാന്‍ ശ്രമിക്കുന്നതും അവതാരം കഥയെ സമ്പന്നമാക്കുന്നു. കുഞ്ഞ് അമ്പാടിയില്‍ എത്തുന്നതുള്‍പ്പടെ സംഭവബഹുലമായ കഥയെ കോര്‍ത്തിണക്കി നാട്യരൂപത്തില്‍ അരങ്ങേറുന്ന കൃഷ്ണനാട്ടം, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.  

ഇന്ന് നടക്കുന്ന അവതാരം കഥയില്‍, കൃഷ്ണനായി കൈലാസ് നാഥന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ വിരമിച്ച ആശാന്മാരായ അരവിന്ദ പിഷാരോടി വസുദേവരായും, സുകുമാരന്‍ പൂതനയായും അരങ്ങുതകര്‍ക്കും. കംസനായി ആശാന്‍ സേതുമാധവനും, ദേവകിയായി കൃഷ്ണകുമാറും, യശോദയായി മനീഷും, ബലരാമനായി ആദിത്യ ഹരിയും അരങ്ങില്‍ നിറഞ്ഞാടും. രാത്രി 10ന് തുടങ്ങുന്ന അവതാരം കൃഷ്ണനാട്ടം കളി, രാത്രി ഒന്നര വരെ നീണ്ടുനില്‍ക്കും.

കെ. വിജയന്‍ മേനോന്‍

Tags: Guruvayoorശ്രീകൃഷ്ണ ജയന്തിfestivalKrishnanattam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.