Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാലണ്‍ ഡി’ ഓര്‍; 30 അംഗ ചുരുക്കപ്പട്ടികയില്‍ മെസിയില്ല; 2005ന് ശേഷം ഇതിഹാസത്തിന്റെ പേരില്ലാത്തത് ഇതാദ്യം

കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലണ്‍ ഡി' ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സിക്ക് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 10:24 pm IST
in Football

പാരിസ്: പോയ സീസണിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി’ ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഫ്രാന്‍സ് ഫുട്ബോള്‍. 30 അംഗ പട്ടികയില്‍ പിഎസ്ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. 2005-ന് ശേഷം ഇതാദ്യമായാണ് മെസ്സിയുടെ പേരില്ലാതെ ചുരുക്കപ്പട്ടിക പുറത്തിറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലണ്‍ ഡി’ ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സിക്ക് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടി.

തിബൗട്ട് കുര്‍ട്ടോ, റാഫേല്‍ ലിയോ, ക്രിസ്റ്റഫര്‍ എന്‍കുങ്കു, മുഹമ്മദ് സലാ, ജോഷ്വ കിമ്മിച്ച്, ട്രെന്റ് അലക്സാണ്ടര്‍-അര്‍നോള്‍ഡ്, വിനീഷ്യസ് ജൂനിയര്‍, ബെര്‍ണാഡോ സില്‍വ, ലൂയിസ് ഡയസ്, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റിയാദ് മഹ്രെസ്, കാസെമിറോ, ഹ്യൂങ്-മിന്‍ സണ്‍, ഹാരി കെയ്ന്‍, ഡാര്‍വിന്‍ ന്യൂനസ്, ഫില്‍ ഫോഡന്‍, സാദിയോ മാനെ, സെബാസ്റ്റ്യന്‍ ഹാലര്‍, ലൂക്കാ മോഡ്രിച്ച്, അന്റോണിയോ റൂഡിഗര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന്‍ ഡി ബ്രൂയ്ന്‍, ഡ്യുസന്‍ വ്ളാഹോവിച്ച്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ജോവോ കാന്‍സലോ, കൈലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.

Tags: പേര്ലയണല്‍ മെസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Kerala

ജെയ്‌ക്ക് സി. തോമസ് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, ഔദ്യോഗികമായി പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

ഡിക്രെയോസോറിഡ് ദിനോസറിന്റെ ഏകദേശ ചിത്രീകരണം
Environment

ജയ്‌സാല്‍മീരില്‍ സസ്യഭുക്കായ പുതിയ ദിനോസര്‍ ഇനത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍; ലഭിച്ചത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഫോസില്‍

പുതിയ വാര്‍ത്തകള്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.