Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്: മന്ത്രിയുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി; സര്‍ക്കാരിന്റെ വഞ്ചന ഒഴിവാക്കണം; പ്രതിഷേധം

മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നാലുരൂപ വീതം ഇന്‍സെന്റീവ് നല്കിയിരുന്നത്. എന്നാല്‍ 15-ാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ നിര്‍ദേശപ്രകാരം, നാല് രൂപയില്‍ നിന്ന് മൂന്നുരൂപയായി സര്‍ക്കാര്‍ കുറച്ചു.

ദൃശ്യ ഉത്തമന്‍ by ദൃശ്യ ഉത്തമന്‍
Aug 11, 2022, 12:26 pm IST
in Kerala

കോട്ടയം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്കാനുള്ള പ്രഖ്യാപനം തുടക്കത്തിലേ പാളി. ഈ മാസം ഒന്ന് മുതല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തുമെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനുള്ള പ്രാഥമിക നടപടികള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷീരകര്‍ഷക സംഘങ്ങളില്‍നിന്ന് ഇതിനുവേണ്ടി റിപ്പോര്‍ട്ട് പോലും ആവശ്യപ്പെട്ടിട്ടില്ല. പദ്ധതിക്കായി തുക വകയിരുത്താതെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നാലുരൂപ വീതം ഇന്‍സെന്റീവ് നല്കിയിരുന്നത്. എന്നാല്‍ 15-ാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ നിര്‍ദേശപ്രകാരം, നാല് രൂപയില്‍ നിന്ന് മൂന്നുരൂപയായി സര്‍ക്കാര്‍ കുറച്ചു. തുടര്‍ന്ന് കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ നാലു രൂപയാക്കിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃത സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ഒരുവര്‍ഷം തുടര്‍ച്ചയായി തുക നല്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഉത്പാദനച്ചെലവിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്നും പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്നും കര്‍ഷകനായ ജോയിമോന്‍ വാക്കയില്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ആലോചനയില്ലാതെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നും നിയമസഭയില്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വഞ്ചിക്കുന്നത് ഒഴിവാക്കണമെന്നും പൊതുപ്രവര്‍ത്തകനായ എബി ഐപ്പ് പറഞ്ഞു.

Tags: കര്‍ഷകര്‍Chinju raniDairy sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

Thiruvananthapuram

മക്കാവൂവിനെ തോളിലെടുത്തും ആനയെ ഊട്ടിയും മന്ത്രി ചിഞ്ചുറാണി; മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിൽ താരമായി കുഞ്ഞൻ അനാക്കോണ്ടയും രൗദ്രയും

Kollam

കിഫ്ബി മികവിൽ മുഖം മിനുക്കി ചടയമം​ഗലം: മന്ത്രി ജെ. ചിഞ്ചുറാണി സംസാരിക്കുന്നു

Kerala

ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട്ടിലെ ക്ഷീരമേഖലയ്‌ക്ക് നല്‍കിയ പിന്തുണയ്‌ക്ക് എന്‍ഡിഡിബിക്ക് നന്ദി പറഞ്ഞ് മില്‍മ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.