Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മക്കാവൂവിനെ തോളിലെടുത്തും ആനയെ ഊട്ടിയും മന്ത്രി ചിഞ്ചുറാണി; മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിൽ താരമായി കുഞ്ഞൻ അനാക്കോണ്ടയും രൗദ്രയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 07:02 pm IST
in Thiruvananthapuram

തിരുവനന്തപുരം: മക്കാവൂവിനെ തോളിലെടുത്തും കുരങ്ങിന്റെ ഇനത്തിൽപ്പെട്ട റെഡ് ഹാൻഡ് ടാമറിനെ തലോടിയും ആനയെ ഊട്ടിയും എന്റെ കേരളം പ്രദർശന വിപണന മേളയിലെ മന്ത്രി ചിഞ്ചുറാണിയുടെ മൃഗസംരക്ഷണ വകുപ്പ് സ്റ്റാൾ സന്ദർശനം ആഘോഷമായി. നെറ്റിപ്പട്ടമണിഞ്ഞെത്തിയ ഉണ്ണിക്കുട്ടൻ എന്ന ആനയെ ഊട്ടിയാണ് മന്ത്രിയുടെ സന്ദർശനം ആരംഭിച്ചത്. സ്റ്റാളിൽ എത്തിയ രൗദ്ര എന്ന കുതിരയ്‌ക്ക് തീറ്റ കൊടുക്കാനും മറന്നില്ല.

മൃഗസംരക്ഷണവകുപ്പിന്റെ പവലിയൻ മന്ത്രി ഉദ്ഘാടനം ചെയ്തു. സ്റ്റാളിലെ എല്ലാ പ്രത്യേക വിഭാഗങ്ങളും മന്ത്രി സന്ദർശിച്ചു. പാൽവിഭവങ്ങളുടെ നിർമ്മാണ രീതിയും അരുമ മൃഗങ്ങളുടെ പ്രദർശനവും കോഴിക്കുഞ്ഞുങ്ങളുടെ വില്പനയുമെല്ലാം ഏറെ ഹൃദ്യമായാണ് മേളയിൽ ഒരുക്കിയിരുന്നത്. സ്റ്റാളിന് പുറത്ത് അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും മൈമും മന്ത്രി ആസ്വദിച്ചു.

പള്ളിച്ചലിലെ പോപ്പുലർ ഫാമിൽ നിന്നാണ് രൗദ്രയും റെഡ് ഹാൻഡ് ടാമറിനും അനാക്കോണ്ട കുഞ്ഞും എത്തിയത്. രാജ്യത്തിന് പുറത്ത് വലിയ പ്രദർശനങ്ങളിലെ താരങ്ങളാണ് ഇവർ. എട്ട് മാസം മാത്രം പ്രായമുള്ള അനാക്കോണ്ടയ്‌ക്ക് 6.5 അടി നീളമുണ്ട്. പാമ്പുകളിൽ ഏറ്റവും വായ് വലുപ്പം കുടിയ പാമ്പായ ആനാക്കോണ്ടയെ കാണാൻ വലിയ തിരക്കാണ് മേളയിലുള്ളത്.

കുതിര, അണ്ണാൻ കുരങ്ങ്, ആമസോൺ തത്തകൾ, കൊനൂർ തത്തകൾ, ജാക്കോബിൻ പ്രാവുകൾ, ആഫ്രിക്കൻ ലവ് ബേർഡ്സ് ഇഗ്വാനകൾ, വെരുക്, ഷുഗർ ഗ്ലൈഡർ, അലങ്കാരക്കോഴികൾ, ബംഗാൾ പൂച്ചകൾ തുടങ്ങിയവയെ അണിനിരത്തിയാണ് മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പുകളുടെയും പവലിയൻ സജീകരിച്ചിരിക്കുന്നത്. പനീർ, ഗുലാബ് ജാമുൻ തുടങ്ങിയ പാലുല്പന്നങ്ങളുടെ തത്സമയ നിർമ്മാണ വിപണനവും സ്റ്റാളിലുണ്ട്.

അഞ്ച് രൂപയ്‌ക്ക് കോഴി കുഞ്ഞുങ്ങളെ വാങ്ങാനും കഴിയും. ഒട്ടകപക്ഷി, കോബ്ര, കാട തുടങ്ങിയവയുടെ മുട്ടകളുടെ പ്രദർശനവും ഉണ്ട്. 6 രൂപയ്‌ക്ക് നൽകുന്ന നാടൻ മുട്ട ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കുടപ്പനക്കുന്നിലുള്ള ഗവ.റീജിയണൽ പൗൾട്രി ഫാമിൽ നിന്നാണ് കോഴി കുഞ്ഞുങ്ങളും മുട്ടയും എത്തിച്ചത്.

മൃഗസംരക്ഷണവകുപ്പ് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.ഡി.ഷൈൻകുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു എന്നിവർ സംബന്ധിച്ചു.

Tags: ExhibitionChinju raniAnimal Husbandry DepartmentEnte Keralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

Kerala

ചെന്നൈയിലും ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി ഉണ്ണികൃഷ്ണൻ പോറ്റി; വാതിൽപ്പടിയും പ്രദർശന വസ്തുവാക്കി, പ്രമുഖരെ പങ്കെടുപ്പിച്ചു, പണം പിരിച്ചു

Thiruvananthapuram

നായകളെ തെരുവില്‍ ഉപേക്ഷിക്കരുത്; പരിപാലിച്ച് വളര്‍ത്താന്‍ കമാന്‍ഡോ സുരേഷ് എത്തും

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

Thiruvananthapuram

പ്രദർശന മേളയിൽ ഹിറ്റായി അഗ്‌നി രക്ഷാ പവലിയൻ

പുതിയ വാര്‍ത്തകള്‍

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.