Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും

റിസര്‍വ്വ് ബാങ്ക് ഈയിടെ 0.5 ശതമാനം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് (സ്ഥിരനിക്ഷേപം) ഉള്ളവര്‍ക്ക് ഗുണം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 07:52 pm IST
inIndia

കൊച്ചി: റിസര്‍വ്വ് ബാങ്ക് ഈയിടെ 0.5 ശതമാനം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് (സ്ഥിരനിക്ഷേപം) ഉള്ളവര്‍ക്ക് ഗുണം ചെയ്യും.  

ഇപ്പോള്‍ അധികം ബാങ്കുകളും 6.5 ശതമാനം പലിശയാണ് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ 50 ബേസിസ് പോയിന്റെ വര്‍ധിപ്പിച്ചതോടെ സ്ഥിരനിക്ഷേപകാര്‍ക്ക് 7 ശതമാനം പലിശ ലഭിയ്‌ക്കും. അങ്ങിനെ വരുമ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം എഫ് ഡി ഇട്ടവര്‍ക്ക് 3,436 രൂപ അധികം പലിശയിനത്തില്‍ ലഭിക്കും.  

പക്ഷെ എസ് ബി ഐ പോലുള്ള ബാങ്കുകള്‍ എത്രത്തോളം ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വ്യക്തമല്ല. പക്ഷെ ന്യൂ ജനറേഷന്‍ ബാങ്കുകില്‍ നിന്നും റിപ്പോ നിരക്ക് വര്‍ധനയുടെ ഗുണം ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കുള്ള പലിശ നിരക്കില്‍ പ്രതിഫലിക്കാതിരിക്കില്ല.  

അതുപോലെ ഭവന വായ്‌പ എടുത്തവര്‍ കൂടുതല്‍ പലിശ ബാങ്കുകളില്‍ അടയ്‌ക്കേണ്ടതായി വരും. റിപ്പോ നിരക്ക് അരശതമാനം വര്‍ധിച്ചതോടെ 7.5 ശതമാനം പലിശയില്‍ 20 വര്‍ഷക്കാലയളവിലേക്ക് 25 ലക്ഷം വായ്‌പ എടുത്തവര്‍ക്ക് പ്രതിമാസം ഇഎം ഐയില്‍ 771 രൂപയുടെ വര്‍ധന ഉണ്ടാകും. മാസം ഒരു ലക്ഷം രൂപയുടെ വായ്‌പയ്‌ക്ക് 31,37 രൂപയാണ് അധികമായി ബാങ്കില്‍ നല്‍കേണ്ടിവരിക. ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ എടുത്തവര്‍ക്ക് കൂടുതല്‍  പലിശ തിരിച്ചടക്കേണ്ടതായി വരും. 

Tags: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ഫിക്സഡ് ഡിപ്പോസിറ്റ്ഭവനവായ്പഎസ്ബിഐrbiറിസര്‍വ്വ് ബാങ്ക്ആര്‍ ബി ഐ നയംശക്തികാന്ത ദാസ്റിവേഴ്സ് റിപ്പോറിപ്പോFD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.