Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എംആര്‍എഫ് കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

കഴിഞ്ഞ എട്ട് മുതല്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 03:45 pm IST
inKottayam
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംആര്‍എഫ് കോണ്‍ട്രാക്ട വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസ് വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ നടത്തുന്ന നിരാഹാരം സമരം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംആര്‍എഫ് കോണ്‍ട്രാക്ട വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസ് വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ നടത്തുന്ന നിരാഹാരം സമരം

കോട്ടയം:  എംആര്‍എഫ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് സംഘ്(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ വടവാതൂര്‍ എംആര്‍എഫ് കമ്പനി പടിക്കല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കഴിഞ്ഞ എട്ട് മുതല്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത്.സി.ദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.  

അഞ്ച് വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തൊഴിലെടുക്കുന്നവരാണ് ഈ കരാര്‍ തൊഴിലാളികള്‍. റെഗുലര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴിസിന്റെ ദീര്‍ഘകാല കരാര്‍ ഉടന്‍ നടപ്പാക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സ്ഥിരം സ്വഭാവമുള്ള ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, വേതന വര്‍ദ്ധനവ് അനുവദിക്കുക, ബോണസ് വര്‍ദ്ധിപ്പിക്കുക, നിയമാനുസൃതമായ അവധി അനുവദിക്കുക, കാന്റീന്‍ സബ്‌സിഡി വര്‍ദ്ധിപ്പിക്കുക, ഗ്രേഡ് മാറ്റം അനുവദിക്കുക, ഇഎസ്‌ഐ ആനുകൂല്യത്തില്‍ നിന്നും പുറത്താകുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ അലവന്‍സ് ഏര്‍പ്പെടുത്തുക എന്നി ആവശ്യങ്ങളാണ് യൂണിയന്‍ മുമ്പോട്ട് വെക്കുന്നത്.  

അഞ്ചാം ദീര്‍ഘകാല കരാറില്‍ പതിനെട്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് പിടിവാശിപിടിക്കുന്നതായും കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഏഴ് മാസം കഴിഞ്ഞതായും യൂണിയന്‍ സെക്രട്ടറി സജീവ് കുമാര്‍ പറഞ്ഞു. ഡിഎല്‍ഒ, ആര്‍ജെഎല്‍ഒ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറി. ന്യായമായ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Tags: strikeതൊഴിലാളിഎംആര്‍എഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.