Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം…

പ്രഗ്നാനന്ദയുടെയും ഗുകേഷിന്റെയും ഇന്ത്യ ടീം 2ല്‍ ഉള്‍പ്പെട്ട തൃശൂര്‍ക്കാര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണം. രണ്ടാം ബോര്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാരന്‍ എന്ന നിലയ്‌ക്കാണ് 18 കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 11:55 pm IST
in Sports
നിഹാല്‍ സരിന്‍ (ഇടത്ത്) വിശ്വനാഥന്‍ ആനന്ദിനൊപ്പം നിഹാല്‍ സരിനും ഉറ്റ കൂട്ടുകാരന്‍ പ്രഗ്നാനന്ദയും (വലത്ത്- ഫയല്‍ഫോട്ടോ)

നിഹാല്‍ സരിന്‍ (ഇടത്ത്) വിശ്വനാഥന്‍ ആനന്ദിനൊപ്പം നിഹാല്‍ സരിനും ഉറ്റ കൂട്ടുകാരന്‍ പ്രഗ്നാനന്ദയും (വലത്ത്- ഫയല്‍ഫോട്ടോ)

മാമല്ലപുരം: പ്രഗ്നാനന്ദയുടെയും ഗുകേഷിന്റെയും ഇന്ത്യ ടീം 2ല്‍ ഉള്‍പ്പെട്ട തൃശൂര്‍ക്കാര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണം. രണ്ടാം ബോര്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാരന്‍ എന്ന നിലയ്‌ക്കാണ് 18 കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്.  

മികച്ച പെര്‍ഫോമന്‍സ് റേറ്റിംഗ് നോക്കിയാണ് നാല് ബോര്‍ഡുകളിലെയും വിജയികളെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ ബോര്‍ഡില്‍ കളിച്ച നിഹാല്‍ സരിന് 2774 എന്ന റേറ്റിംഗ് കിട്ടി. ഇത് 44ാം ചെസ് ഒളിമ്പ്യാഡില്‍ രണ്ടാമത്തെ ബോര്‍ഡിലെ മികച്ച റേറ്റിംഗ് ആയിരുന്നു. 11 റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഒരൊറ്റ കളി പോലും നിഹാല്‍ സരിന്‍ തോറ്റില്ല. പ്രഗ്നാനന്ദയും ഗുകേഷും തോറ്റപ്പോള്‍ പോലും നിഹാല്‍ സരിന്‍ വിജയം അല്ലെങ്കില്‍ സമനില എന്ന നിലയില്‍ അവസാനം വരെ തുടര്‍ന്നു.  

ആകെ 11 റൗണ്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പത്ത് കളികളെ നിഹാല്‍ സരിന്‍ കളിച്ചുള്ളൂ. അതില്‍ അഞ്ച് കളികളില്‍ ജയിച്ചു. അഞ്ച് കളികളില്‍ സമനില. ജയിച്ചാല്‍ ഒരു പോയിന്‍റും തോറ്റാല്‍ അരപോയിന്‍റും ആയിതനാല്‍ 10 കളില്‍ നിന്നും ഏഴര പോയിന്‍റ് നിഹാല്‍ നേടി. ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം ബോര്‍ഡില്‍ കളിച്ച ആര്‍ക്കും ഈ നേട്ടമുണ്ടാക്കാനായില്ല. നിഹാല്‍ സരിന്‍ തോല്‍പിച്ചവരില്‍ ക്യൂബെയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ലൂയിസ് പെരെസ്, ജര്‍മ്മനിയുടെ ഗ്രാന്‍റ് മാസ്റ്റര്‍ മത്തിയാസ് ബ്ലൂബോമിന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സമനിലയില്‍ കുരുക്കിയതില്‍ ലോക ആറാം നമ്പര്‍ താരംമായ അമേരിക്കയുടെ ലെവ് അറോണിയനും  സ്പെയിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ ആന്‍റണ്‍ ഗുയ്ജാറിനും ഉക്രൈന്റെ ഗ്രാന്‍റ് മാസ്റ്റര്‍ നോഡിര്‍ബെക് യകുബോയെവും അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഹ്രാന്‍റ് മെല്‍കുംയാനും ഉണ്ട്. . 

14ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടി ചെസ് കുതുകികളെ ഞെട്ടിച്ച താരമാണ് നിഹാല്‍ സരിന്‍. തൃശൂർ ജില്ലയിലെ പൂത്തോളിൽ ഡോ. എ. സരിന്റെയും ഡോ. ഷിജിന്റെയും മൂത്ത മകനായി 2004 ജൂലായ് 13-ന് ജനിച്ചു. മാതാപിതാക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍. തൃശൂർ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിൽ പഠിച്ചിരുന്നു. അഞ്ചാം വയസിൽ  നിഹാൽ ചെസ്സ് കളി പഠിച്ച് തുടങ്ങി. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനാണ്. കളിയ്‌ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് നിഹാല്‍ എന്ന ചെസ് പ്രതിഭയെ കരുപ്പിടിപ്പിച്ചത്.  വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തി ലുള്ള വെസ്റ്റ് ചെസ്റ്റ് അക്കാദമിയുടെ പരിശീലനം നിഹാലിന് കരുത്തായി.  2014ല്‍  അണ്ടര്‍ 10 ലോക കിരീടം നേടിയിട്ടുണ്ട്. 2020ല്‍ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 

അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.

Tags: ചെസ് ചെന്നൈ 2022നിഹാല്‍ സരിന്‍മാമല്ലപുരംThrissurനിഹാല്‍ സരിനുംgoldതമിഴ്നാട്ചെസ്സ്ഗ്രാൻഡ് മാസ്റ്റർ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ചെസ് ഒളിമ്പ്യാഡ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.