Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ഗായത്രി സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉത്തമി’ ഓഗസ്റ്റ് 12 റിലീസ് തീയറ്ററുകളില്‍

എസ്പി സുരേഷ് കുമാര്‍ തിരക്കഥ സംഭാഷണം രചിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. എസ്എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറില്‍ കെ സെന്‍ താമരയ് സെല്‍വി ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 05:33 pm IST
inNew Release

കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലെ നാടോടിയായ ഉത്തമി എന്ന സ്ത്രീ. ജീവിതത്തിന്റെ കൈപ്പേറിയ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി ജീവിച്ചവളാണ്. ഉത്തമിയുടെ മകളായ പവിത്രയുടെ ശക്തമാര്‍ന്ന ജീവിതമാണ് സിനിമ പറയുന്നത്. വിദ്യാഭ്യാസപരമായ ഉയര്‍ച്ച സമൂഹത്തിലും വ്യക്തിപരമായും പവിത്രയ്‌ക്ക് മുതല്‍ക്കൂട്ടാവുന്നു. ജീവിതത്തിന്റെ തിരിച്ചടികളും തോല്‍വികള്‍ക്കും ഇടയില്‍ കളരിപ്പയറ്റിന്റെ അനായാസേന കായികാധ്വാനവും പവിത്രയ്‌ക്ക് കരുത്താര്‍ജ്ജിക്കുന്നു. ഇതാണ് ഉത്തമി എന്ന ചിത്രത്തിന്റെ ഇതിവൃത്തം.  

എസ്പി സുരേഷ് കുമാര്‍ തിരക്കഥ സംഭാഷണം രചിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. എസ്എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറില്‍ കെ സെന്‍ താമരയ് സെല്‍വി ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കഥ ജഗ്ഗു, എസ്പി സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഗാനം രചിച്ചിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ മീറ്റ്‌ന മറ്റൊരു ഗാനം എഴുതിയിരിക്കുന്നു.

പശ്ചാത്തല സംഗീതം രവി  ജെ മേനോന്‍ നിര്‍വഹിക്കുന്നു. ഗായത്രി അശോകന്‍, എസ് പ്രിയങ്ക, രാജു, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഉത്തമി എന്ന ചിത്രത്തില്‍ ഗായത്രി സുരേഷ് നായികയാവുന്നു. കൂടാതെ രാജി മേനോന്‍, ഷാജി നാരായണന്‍, സനല്‍കുമാര്‍, ഡൊമിനിക് ചിറ്റാത്ത്, വിനോദ്, അജിത്കുമാര്‍ എം, സനല്‍, രാജേഷ്, രമേശ്, അനുപമ എന്നിവരും അഭിനയിക്കുന്നു. ബാല താരങ്ങളായ ഐവ സിംറിന്‍ പാര്‍വ്വതി എന്നിവര്‍ ചിത്രത്തിലുണ്ട്.

 ഛായാഗ്രഹണം കൈകാര്യംചെയ്യുന്നത് രാഹുല്‍ സി വിമല യാണ്.എഡിറ്റിംഗ് സലീഷ് ലാല്‍ നിര്‍വഹിക്കുന്നു.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയേന്ദ്രന്‍ ശര്‍മ നമ്പൂതിരി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം സരസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ എല്‍ പി സതീഷ്. പി ആര്‍ഒ- എംകെ ഷെജിന്‍.

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.